Keralam

വയനാട് ദുരന്തം; കേന്ദ്ര അവഗണനയ്ക്കെതിരെ ഡിസംബർ 5 ന് എൽഡിഎഫ് പ്രക്ഷോഭം

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ കേരളത്തോട് കേന്ദ്രസർക്കാർ തുടരുന്ന അവഗണനയ്ക്കെതിരെ എൽഡിഎഫ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. ഡിസംബർ അഞ്ചിന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. തിരുവനന്തപുരത്ത് രാജ്ഭവനിലേക്ക് മാർച്ചും മറ്റ് ജില്ലകളില്‍ ജില്ലാ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധ സമരവും നടത്തും. വയനാട്ടിൽ ടൗണ്‍ഷിപ്പ് മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ പുനരധിവാസ പദ്ധതി […]

Local

ആർപ്പൂക്കര പഞ്ചായത്ത്‌ കേരളോത്സവം തുടങ്ങി

ആർപ്പുക്കര: ആർപ്പുക്കര ഗ്രാമപഞ്ചായത്ത്‌ കേരളോത്സവത്തിന് മെഡിക്കൽ കോളേജ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ തുടക്കമായി.ജില്ലാ പഞ്ചായത്ത് അംഗ ഡോ. റോസമ്മ സോണി ഉദ്ഘാടനം നിർവഹിച്ചു. ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ദീപാ ജോസ് അദ്ധ്യക്ഷത വഹിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അന്നമ്മ മാണി, എസ്സി കെ തോമസ്, ഗ്രാമ പഞ്ചായത്ത് […]

Local

അതിരമ്പുഴയിൽ 50 അടി ഉയരമുള്ള ഭീമൻ നക്ഷത്രം ഒരുക്കി യുവദീപ്തി എസ് എം വൈ എം

അതിരമ്പുഴ: സെൻ്റ് മേരീസ് ഫൊറോന  പള്ളിയിൽ യുവദീപ്തി എസ് എം വൈ എം ഒരുക്കിയ 50 അടിയോളം ഉയരം വരുന്ന ക്രിസ്മസ് നക്ഷത്രം ശ്രേദ്ധേയമായി. ദൈവാലയത്തിന് മുമ്പിൽ ഒരുക്കിയിരിക്കുന്ന നക്ഷത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം വികാരി ഫാ.ജോസഫ് മുണ്ടകത്തിൽ നിർവഹിച്ചു. സ്റ്റീൽ കമ്പിയിൽ 50 അടി നീളത്തിൽ ഒരാഴ്ചയോളം […]

Keralam

വെർച്വൽ ക്യൂ വഴിയുള്ള ബുക്കിംഗ് 70,000 ; ശബരിമലയിൽ തീർത്ഥാടന തിരക്ക് തുടരുന്നു

ശബരിമലയിൽ തീർത്ഥാടന തിരക്ക് തുടരുന്നു. ഇന്നും വെർച്വൽ ക്യൂ ബുക്കിംഗ് 70,000 ആണ്. കഴിഞ്ഞ ദിവസങ്ങളിൽ തീർത്ഥാടകരുടെ എണ്ണം 80,000 കടന്നിരുന്നു. ഇന്നലെ 75,821ഭക്തർ ദർശനം നടത്തി. സ്പോട്ട് ബുക്കിംഗ് വഴിയെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിലും വർധനവുണ്ട്. ഒരേ സമയം കൂടുതൽ തീർത്ഥാടകർ സന്നിധാനത്തേക്ക് എത്തുന്നുണ്ടെങ്കിലും തിരക്ക് നിയന്ത്രിക്കാൻ പൊലീസിന് […]

Uncategorized

ക്ഷേമ പെൻഷൻ തട്ടിപ്പ്; എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സോഷ്യൽ ഓഡിറ്റ് പരിശോധനക്ക് തീരുമാനം

ക്ഷേമ പെൻഷൻ തട്ടിപ്പിൽ വിശദമായ പരിശോധനയ്ക്ക് സംസ്ഥാന സർക്കാർ.സോഷ്യൽ ഓഡിറ്റിംഗ് സൊസൈറ്റി പരിശോധന നടത്തും.എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സൊസൈറ്റിയുടെ സേവനം ഉപയോഗിക്കും.ഗുണഭോക്താക്കളുടെ ഓരോരുത്തരുടെയും വിവരങ്ങൾ പരിശോധിക്കും. സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ സ്പാർക്കിൽ നിന്നും ശേഖരിച്ച് പരിശോധിക്കും. വിശദമായ പരിശോധനയ്ക്ക് ശേഷം സോഷ്യൽ ഓഡിറ്റിംഗിൻ്റെ ഭാഗമായി പേരുകൾ പ്രസിദ്ധീകരിക്കുന്നതും ആലോചനയിലുണ്ട്. […]