Sports

ഐസിസി ടി20 ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സൂര്യകുമാറിന്

2023-ലെ മികച്ച ടി20 താരത്തിനുള്ള ഐസിസി പുരസ്‌കാരം ഇന്ത്യന്‍ വെടിക്കെട്ട് ബാറ്റര്‍ സൂര്യകുമാര്‍ യാദവിന്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് സൂര്യ ഈ നേട്ടത്തിന് അര്‍ഹനാകുന്നത്. പോയവര്‍ഷം 17 ടി20 ഇന്നിങ്‌സുകളില്‍ നിന്ന് 48.86 ശരാശരിയില്‍ 733 റണ്‍സാണ് സൂര്യ അടിച്ചുകൂട്ടിയത്. 155.95 സ്‌ട്രൈക്ക് റേറ്റിലായിരുന്നു സ്‌കോറിങ്. രണ്ട് സെഞ്ചുറികളും […]

Local

അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ജോസ് അമ്പലകുളത്തെ തിരഞ്ഞെടുത്തു: വീഡിയോ റിപ്പോർട്ട്

അതിരമ്പുഴ: അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ജോസ് അമ്പലകുളത്തെ തിരഞ്ഞെടുത്തു.  മുൻ ധാരണ പ്രകാരം സജി തടത്തിൽ രാജി വെച്ചതിനെത്തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. ജോസ് അഞ്ജലിയായിരുന്നു എൽ ഡി എഫ് സ്ഥാനാർത്ഥി. ജോസ് അഞ്ജലി നാലു വോട്ടുകൾ നേടിയപ്പോൾ ജോസ് അമ്പലകുളം പതിനാലു വോട്ടുകൾ നേടി വിജയിച്ചു. മൂന്ന് വോട്ടുകൾ […]

Sports

‘പ്രായംകൂടിയ’ ലോക ഒന്നാം നമ്പർ താരം; ചരിത്രം കുറിച്ച്‌ ബൊപ്പണ്ണ

ലോകത്തെ ഏറ്റവും പ്രായം കൂടിയ ലോക ഒന്നാം നമ്പർ ടെന്നീസ് താരമെന്ന നേട്ടം ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണയ്ക്ക് സ്വന്തം. 43-ാം വയസിൽ പുരുഷ ഡബിൾസി​ൽ ഏറ്റവും പ്രായം കൂടിയ ഒന്നാം റാങ്കുകാരൻ എന്ന ചരിത്രനേട്ടമാണ് ബൊപ്പണ്ണയെ തേടിയെത്തിയത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിന്റെ പുരുഷ ഡബിൾസില്‍ ഓസ്‌ട്രേലിയയുടെ മാത്യു എബ്ദേനൊപ്പം […]

Keralam

ടൂര്‍ പോകാന്‍ അനുവദിച്ചില്ല; അഞ്ചാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍

പാലക്കാട്: എടത്തനാട്ടുകരയിൽ പതിനൊന്നുവയസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടപ്പള്ളി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി റിഥാനെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മണ്ണാർക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയാണ് വിദ്യാർഥിയെ വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകാൻ റിഥാൻ ആഗ്രഹിച്ചിരുന്നു. […]

Movies

സിനിമാ നിർമാതാവ് നോബിൾ ജോസ് അന്തരിച്ചു

ചലച്ചിത്ര നിർമ്മാതാവ് നോബിൾ ജോസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിൽ ആയിരുന്നു അന്ത്യം. സംസ്കാരം നാളെ തൃപ്പൂണിത്തുറയിൽ. നാല് മലയാള സിനിമകളുടെ നിർമ്മാതാവാണ്. 2018ൽ പുറത്തിറങ്ങിയ ‘എന്റെ മെഴുതിരി അത്താഴങ്ങൾ’ ആണ് ആദ്യ ചിത്രം. അതേ വർഷം റിലീസ് ചെയ്ത ‘മദ്രാസ് ലോഡ്ജ്’, 2021ലെ ‘കൃഷ്ണൻകുട്ടി പണിതുടങ്ങി’. 2022ൽ […]

India

ജിയോയ്ക്കും എയർടെല്ലിനും എതിരാളി; ഇന്ത്യയില്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ സ്റ്റാര്‍ലിങ്ക്

ന്യൂഡല്‍ഹി: ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കന്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് കമ്പനിയായ സ്റ്റാര്‍ലിങ്ക് താമസിയാതെ ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ഠിത ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ തുടങ്ങും. ഇതിനുള്ള പ്രാഥമികാനുമതി ടെലികോം വകുപ്പ് കമ്പനിക്കു നല്‍കിയതായാണ് വിവരം. ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആന്റ് ഇന്റേണൽ ട്രേഡിന് മുമ്പാകെ ഓഹരിയുമായി ബന്ധപ്പെട്ട വിവരങ്ങളിൽ വ്യക്തത […]

District News

ആനപ്രേമികൾക്ക് നൊമ്പരമായി കൊമ്പൻ ഭാരത് വിനോദ് ചെരിഞ്ഞു

കോട്ടയം: ആനപ്രേമികൾക്ക് നൊമ്പരമായി കോട്ടയത്തെ കൊമ്പൻ ഭാരത് വിനോദ് ചെരിഞ്ഞു. കുളമ്പ് രോഗത്തെ തുടർന്ന് 22 ദിവസമായി ചികിത്സയിലായിരുന്ന കൊമ്പൻ ബുധനാഴ്ച പുലർച്ചെയാണ് ചെരിഞ്ഞത്. പുലർച്ചെ ഒന്നരയോടെ രോഗം മൂർച്ഛിച്ച കൊമ്പന്റെ സ്ഥിതി ഗുരുതരമാവുകയായിരുന്നു. തുടർന്ന് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെറ്ററിനറി സർജനും ആന വിദഗ്ധനുമായ ഡോ.സാബു സി […]

Local

ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടിയും സാമൂഹ്യ അവബോധ പഠന ശിബിരവും സംഘടിപ്പിച്ചു

ഏറ്റുമാനൂർ: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടിയും സാമൂഹ്യ അവബോധ പഠന ശിബിരവും സംഘടിപ്പിച്ചു. കാരിത്താസ് ഇന്‍ഡ്യയുടെ സഹകരണത്തോടെ കെ.എസ്.എസ്.എസ് നടപ്പിലാക്കുന്ന സജീവം ലഹരി വിരുദ്ധ ക്യാമ്പിയിന്റെ ഭാഗമായിട്ടാണ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്. ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ കോളേജ് ഓഫ് […]

Local

അതിരമ്പുഴ തിരുനാൾ പ്രദക്ഷിണം; ഇന്ന് വൈകുന്നേരം നാലുമണി മുതൽ പത്തുമണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

അതിരമ്പുഴ പള്ളിപെരുന്നാളിനോടനുബന്ധിച്ച് നഗരപ്രദക്ഷിണം നടക്കുന്നതിനാൽ ഏറ്റുമാനൂര്‍, അതിരമ്പുഴ ഭാഗങ്ങളില്‍ 24.01.2024 വൈകുന്നേരം നാലുമണി മുതൽ പത്തുമണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.   ഏറ്റുമാനൂര്‍ ഭാഗത്തുനിന്നും മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ എം സി റോഡ്‌ വഴി ഗാന്ധിനഗര്‍ ജംഗ്ഷനിലെത്തി വലത്തേക്ക് തിരിഞ്ഞ് പോകേണ്ടതാണ്. മെഡിക്കല്‍ കോളേജ് […]

Local

അതിരമ്പുഴ തിരുനാൾ: ചന്തക്കുളത്തെ ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു; വീഡിയോ റിപ്പോർട്ട്

അതിരമ്പുഴ: അതിരമ്പുഴ തിരുനാളിനോട് അനുബന്ധിച്ച് അതിരമ്പുഴ ടൗണിലെ ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം അതിരമ്പുഴ പള്ളി വികാരി ഫാ ഡോ ജോസഫ് മുണ്ടകത്തിൽ നിർവഹിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. സാജൻ പുളിക്കൽ, ഫാ. നൈജിൽ തോണ്ടിക്കക്കുഴിയിൽ, ഫാ. ബിനിൽ പഞ്ഞിപ്പുഴ, ഫാ. ബോണി, പി വി മൈക്കിൾ തുടങ്ങിയവർ […]