എന്‍എസ്എസിന്റേയും എസ്എന്‍ഡിപിയുടേയും മാത്രമല്ല, മുഖ്യമന്ത്രി തര്‍ക്കത്തില്‍ ലീഗിന്റേയും പിന്തുണ രമേശ് ചെന്നിത്തലക്കെന്ന് സൂചന
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത തുടരുന്നതിനിടെ രമേശ് ചെന്നിത്തലയെ പിന്തുണക്കാന്‍ മുസ്ലിം ലീഗ് നീക്കം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രസിഡന്റായ പട്ടിക്കാട് ജാമിഅ നൂരിയ സമ്മേളനത്തിലേക്ക് രമേശ് ചെന്നിത്തലക്ക് ക്ഷണം . കാന്തപുരം എ പി വിഭാഗവുമായി അടുക്കാനുള്ള ശ്രമം മുസ്ലിം ലീഗ് സജീവമാക്കി. എട്ട് […]