
ആത്മകഥ വിവാദത്തിൽ ഡിസി ബുക്‌സിനെതിരെ പോലീസ് കേസ്; മുന്‍ പബ്ലിക്കേഷന്‍ വിഭാഗം മേധാവി ഒന്നാം പ്രതി
കോട്ടയം: ഇ പി ജയരാജൻ്റെ ആത്മകഥ വിവാദത്തിൽ ഡിസി ബുക്‌സിനെതിരെ പോലീസ് കേസെടുത്തു. കോട്ടയം ഈസ്‌റ്റ് പോലീസാണ് കേസ് എടുത്തിരിക്കുന്നത്. ഡിസി ബുക്‌സിൻ്റെ മുന്‍ പബ്ലിക്കേഷന്‍ വിഭാഗം മേധാവി എവി ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. ഇയാളെ നേരത്തേ ഡിസി ബുക്‌സ് സസ്‌പെൻഡ് ചെയ്‌തിരുന്നു. ഡിസി രവിയെയും ജീവനക്കാരെയും വീണ്ടും […]