
രഞ്ജി ട്രോഫിയിൽ 300 റൺസ് പിന്നിട്ട് കേരളം, 54 റൺസ് പിന്നിൽ; സച്ചിൻ ബേബിക്ക് സെഞ്ച്വറി നഷ്ടം
രഞ്ജി ട്രോഫിയിൽ 300 റൺസ് പിന്നിട്ട് കേരളം. സച്ചിൻ ബേബിക്ക് സെഞ്ച്വറി നഷ്ടം. കേരള ക്യാപ്റ്റൻ സച്ചിൻ ബേബി 98 റൺസിന് പുറത്തായി. പാർഥ് റെഖഡെയുടെ പന്തിൽ കരുൺ നായർക്ക് ക്യാച്ച് നൽകി മടങ്ങി. നിലവിൽ കേരളം 331/ 7 എന്ന നിലയിലാണ്. വിദർഭയുടെ ആദ്യ ഇന്നിങ്‌സ് സ്‌കോർ […]