
‘തലസ്ഥാനവും കീഴടക്കി ബിജെപി, ഡൽഹിയിലെ സഹോദരങ്ങളെ നമിക്കുന്നു’: പ്രധാനമന്ത്രി
ഡൽഹി ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചരിത്ര വിജയത്തിന് ഡൽഹിയെ അഭിനന്ദിക്കുന്നു. ഡൽഹിയുടെ വികസനം ഉറപ്പുവരുത്തും. വികസനവും സദ്ഭരണവും വിജയിച്ചു. . ബിജെപിക്ക് ലഭിച്ചത് ഉജ്ജ്വലവും ചരിത്രപരവുമായ ജനവിധി. ഡൽഹിയിലെ സഹോദരങ്ങളെ നമിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ദേശീയ തലസ്ഥാനത്ത് ബിജെപി വീണ്ടും അധികാരത്തിൽ എത്താൻ ഒരുങ്ങുന്നതിനാൽ ഇന്ന് […]