
തീയതികളില്‍ പിഴവ്: മുകേഷിനെതിരായ കുറ്റപത്രം മടക്കി കോടതി; തിരുത്തി നല്‍കാന്‍ നിര്‍ദേശം
തീയതികളിലുണ്ടായ പിഴവിനെ തുടര്‍ന്ന് എം മുകേഷ് എംഎല്‍എക്ക് എതിരായ കുറ്റപത്രം മടക്കി. പിഴവ് തിരുത്തി നല്‍കാന്‍ നിര്‍ദേശം നല്‍കിയാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കുറ്റപത്രം മടക്കിയത്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. മുകേഷിനെതിരെ ഡിജിറ്റല്‍ തെളിവുകളും സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും […]