
ഇലക്ട്രിക് വാഹനങ്ങൾക്കും മൊബൈൽ ഫോണുകൾക്കും വില കുറയും; ഡ്യൂട്ടി രഹിത കയറ്റുമതി പട്ടികയിലേക്ക്
ഇലക്ട്രോണിക് വാഹനങ്ങൾക്ക് പ്രോത്സാഹനം. ഇലക്ട്രോണിക് വാഹനങ്ങൾക്കും മൊബൈൽ ഫോണുകൾ്ക്കും വില കുറയും. 9 ഉത്പന്നങ്ങൾ ഡ്യൂട്ടി രഹിത കയറ്റുമതി പട്ടികയിലേക്ക്. ലിഥിയം അയേൺ ബാറ്ററുകളുടെ വിലകുറയും. ലിഥിയം അയോൺ ബാറ്ററി ഉത്പാദഗനത്തിന് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടപടി. 38 മൂലധന ഉത്പന്നങ്ങൾ കൂടി നികുതികളിൽ നിന്നൊഴിവാക്കി. 36 ജീവൻ രക്ഷാ […]