ഡൽഹി നിയസഭ തിരഞ്ഞെടുപ്പ് തീയതി ഇന്നറിയാം; പ്രഖ്യാപനം ഉച്ചയ്ക്ക് രണ്ടിന്
വരാനിരിക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ തീയതി ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) പ്രഖ്യാപിക്കും. 70 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി രണ്ടാം വാരം ഒറ്റഘട്ടമായി നടക്കാനാണ് സാധ്യത. നിയമസഭാ തിരഞ്ഞെടുപ്പിനെ ആം ആദ്മിയും ബിജെപിയും കോണ്‍ഗ്രസും അഭിമാന പോരാട്ടമായാണ് കാണുന്നത്. മുൻ മുഖ്യമന്ത്രി അരവിന്ദ് […]