റോഡ് അപകടത്തിൽപ്പെടുന്നവർക്ക് ‘ക്യാഷ്‌ലെസ് ചികിത്സ’; പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ
റോഡപകടത്തിൽപ്പെട്ടവർക്ക് സാമ്പത്തിക സഹായം നൽകുന്നതിന് ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ പുതിയ “ക്യാഷ്‌ലെസ്സ് ചികിത്സ” പദ്ധതി ആരംഭിച്ചു. ഈ സംരംഭത്തിന് കീഴിൽ, റോഡപകടത്തിൽപ്പെട്ടവർക്കുള്ള ചികിത്സയുടെ ആദ്യ ഏഴ് ദിവസത്തേക്ക് 1.5 ലക്ഷം രൂപ വരെയുള്ള ചികിത്സാ ചെലവ് സർക്കാർ വഹിക്കും. അപകടത്തെക്കുറിച്ച് 24 മണിക്കൂറിനുള്ളിൽ പോലീസിനെ അറിയിച്ചാൽ ചികിത്സാ ചിലവ് സർക്കാർ […]