
ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി എറണാകുളം- അങ്കമാലി അതിരൂപതയിൽ മേജർ ആർച്ച് ബിഷപ്പിന്റെ വികാരി
സീറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പും എറണാകുളം- അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ മാർ റാഫേൽ തട്ടിൽ പിതാവ് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ എറണാകുളം-അങ്കമാലി അതിരൂപതയിൽ തൻ്റെ വികാരിയായി 2025 ജനുവരി 11 ന് നിയമിച്ചു. ജനുവരി ആറുമുതൽ 11 വരെ മുപ്പത്തിമൂന്നാമതു സിനഡിൻ്റെ ഒന്നാം സമ്മേളനത്തിലാണ് […]