ഉമ തോമസിന്റെ നിലയില്‍ പുരോഗതി; ശരീരമാകെ ചലിപ്പിച്ചു, നേരിയ ശബ്ദത്തില്‍ സംസാരിച്ചു, വെന്റിലേറ്റര്‍ പിന്തുണ കുറച്ചുവരുന്നെന്ന് ഡോക്ടര്‍മാര്‍
കലൂര്‍ സ്റ്റേഡിയത്തില്‍ നിന്നു വീണ് ഗുരുതരമായി പരുക്കേറ്റ ഉമ തോമസ് എംഎല്‍എയുട നിലയില്‍ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍. ശരീരമാകെ ചലിപ്പിച്ചെന്നും നേരിയ ശബ്ദത്തില്‍ സംസാരിച്ചെന്നും ആശ്വാസാവഹമായ പുരോഗതി ഉള്ളതായും മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. മകനെ ഉള്‍പ്പെടെ തിരിച്ചറിഞ്ഞെന്നും വെന്റിലേറ്റര്‍,സഡേഷന് സപ്പോര്‍ട്ട് കുറച്ചു വരുകയാണ്. തലയിലെ […]