തിരുവനന്തപുരം : 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. മികച്ച നടൻ – പൃഥ്വിരാജ് (ആട് ജീവിതം ) മികച്ച നടി – ഉർവ്വശി (ഉള്ളോഴുക്ക്), ബീന ചന്ദ്ര (തടവ്) ,മികച്ച സംവിധായകൻ : ബ്ലെസി (ആടുജീവിതം) മികച്ച ചിത്രം : കാതല്‍ ദി കോർ, സംവിധാനം : ജിയോ ബേബി, നിർമാണ : മമ്മൂട്ടി കമ്പനി
Related Articles
90 കോടിയും കടന്ന അടിപൊളി കല്യാണം ഇനി ഒടിടിയിലേക്ക്
പൃഥ്വിരാജ്, ബേസില്‍ ജോസഫ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി തിയേറ്ററുകളില്‍ കല്യാണ മേളം സൃഷ്ടിച്ച ചിത്രമാണ് ‘ഗുരുവായൂരമ്പല നടയില്‍’. ആഗോളതലത്തിൽ 90 കോടിയിലധികം രൂപ നേടിയ സിനിമ ഒടിടി റിലീസിനൊരുങ്ങുകയാണ്. ജൂൺ 27 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ സ്ട്രീം ചെയ്യുക.’ജയ ജയ ജയ ജയ ഹേ’ എന്ന […]
‘കാതല്‍ ദ കോര്‍’ സിനിമയ്ക്ക് മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം നല്‍കിയതിനെതിരെ കെസിബിസി രംഗത്ത്
കൊച്ചി: സ്വവര്‍ഗാനുരാഗം പ്രമേയമായ ‘കാതല്‍ ദ കോര്‍’ സിനിമയ്ക്ക് മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം നല്‍കിയതിനെതിരെ കെസിബിസി രംഗത്ത്. ഇതിലൂടെ സര്‍ക്കാര്‍ സമൂഹത്തിന് നല്കുന്ന സന്ദേശം എന്താണെന്ന് വ്യക്തമാക്കണമെന്ന് കെസിബിസി ജാഗ്രതാ സമിതി ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു. കാതല്‍ ദ കോര്‍ ഒരു പ്രൊപ്പഗണ്ട സിനിമയാണെന്നും അവാര്‍ഡ് യാദൃച്ഛികമായിരിക്കാന്‍ ഇടയില്ലെന്നും […]
25 കോടി പിഴ അടച്ചെന്ന വാർത്ത നിഷേധിച്ച് പൃഥ്വിരാജ്; ആരോപണം അടിസ്ഥാനരഹിതം
അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വീകരിച്ച നടപടികൾക്ക് 25 കോടി പിഴ അടച്ചെന്ന വാർത്ത നിഷേധിച്ച് പൃഥ്വിരാജ്. ഇതുമായി ബന്ധപ്പെട്ട് ഒരു പിഴയും അടയ്ക്കേണ്ടി വന്നിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു. തനിക്കെതിരെ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. […]
Be the first to comment