കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ വിഭാഗം ആശുപത്രിയിൽ വാട്ടർ ഡിസ്പെൻസറുകൾ വിതരണം ചെയ്തു

കോട്ടയം : മാന്നാനം സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ വിഭാഗം ആശുപത്രിയിൽ വാട്ടർ ഡിസ്പെൻസറുകൾ വിതരണം ചെയ്തു.

ബാങ്ക് പ്രസിഡൻ്റ് പി കെ ജയപ്രകാശ് ആശുപത്രി സൂപ്രണ്ട് ഡോ.കെ പി ജയപ്രകാശിന് വാട്ടർഡിസ്പെൻസറുകൾ കൈമാറി. ബാങ്ക് വൈസ് പ്രസിഡൻ്റ് ജോസഫ് ജോയി, ഭരണ സമിതിയംഗം ഷൈജു തെക്കുംചേരി, ബാങ്ക് സെക്രട്ടറി എബി ജേക്കബ് ജീവനക്കാരായ മഹേഷ് കുമാർ ടി, ഫിലിപ്പ് സി ജോസഫ്.സോബിൻ ടി ജോൺ, വിഷ്ണു കെ മാണി തുടങ്ങിയവർ നേതൃത്വം നൽകി.

Be the first to comment

Leave a Reply

Your email address will not be published.


*