കുടമാളൂർ പള്ളിയുടെയും അൽഫോൻസാ തീർത്ഥാടനത്തിന്റെയും ചരിത്രത്തിലൂടെ: വീഡിയോ റിപ്പോർട്ട്

സീറോ മലബാർ സഭയുടെ മദ്ധ്യതിരുവിതാംകൂറിലെ പുരാതന ദൈവാലയമാണ് കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദൈവാലയം. ഈ ദൈവാലയത്തെ കുറിച്ചുള്ള ചരിത്രപരമായ കാര്യങ്ങളെ കുറിച്ച് ഫാ ജോയൽ പുന്നശ്ശേരിയും, 35 വർഷം മുൻപ് അൽഫോൻസാ തീർത്ഥാടനം ആരംഭിക്കാനുണ്ടായ സാഹചര്യങ്ങളെ കുറിച്ചു കുടമാളൂർ പള്ളി വികാരി ആർച്ച് പ്രീസ്റ് മാണി പുതിയിടവും സംസാരിക്കുന്നു.

 

 

Be the first to comment

Leave a Reply

Your email address will not be published.


*