തിരുവല്ല: തട്ടിപ്പ് കേസുകളില്‍ പ്രതിയായ അഖില്‍ സജീവ് കിഫ്ബിയുടെ പേരിലും തട്ടിപ്പ് നടത്തി. ഈ തട്ടിപ്പിന്റെ എഫ്ഐആര്‍ വിവരങ്ങള്‍ പുറത്തുവന്നു. കിഫ്ബി ഓഫീസില്‍ അക്കൗണ്ടന്റായി ജോലി വാങ്ങി തരാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. പത്ത് ലക്ഷം രൂപയാണ് ഇതിനായി ആവശ്യപ്പെട്ടത്. പത്തനംതിട്ട സിഐടിയു ഓഫീസില്‍ വെച്ച് പരാതിക്കാരിയുടെ ഭര്‍ത്താവില്‍ നിന്ന് ഒരു ലക്ഷം രൂപ കൈപറ്റി. പിന്നീട് പരാതിക്കാരിയുടെ വീട്ടിലെത്തി.
Related Articles
മസാല ബോണ്ട് കേസ്: ഇഡിയുടെ സമന്‍സിനെ ഭയക്കുന്നത് എന്തിന്; കിഫ്ബിയോട് ഹൈക്കോടതി
ഇ ഡി അന്വേഷണവുമായി കിഫ്ബി സഹകരിക്കുകയല്ലേ വേണ്ടതെന്ന് ഹൈക്കോടതി. സമൻസിന് മറുപടി നൽകുകയല്ലേ വേണ്ടതെന്നും അന്വേഷണം വിലക്കാനാവില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. ക്രിമിനൽ അന്വേഷണമല്ല നടക്കുന്നതെന്നും കിഫ്ബി സഹകരിച്ചാല്‍ കേസ് അന്വേഷണം വേഗം തീര്‍ക്കാന്‍ തയാറാണെന്നും ഇ ഡി ഹൈക്കോടതിയെ അറിയിച്ചു. എന്‍ഫോഴ്സ്മെന്റിന്റെ അന്വേഷണത്തിന് പിന്നില്‍ രാഷ്ട്രീയ […]
കിഫ്ബി പൂട്ടിയേക്കും; വെളിപ്പെടുത്തലുമായി ഭരണപരിഷ്കാര വകുപ്പ്
കിഫ്ബി പൂട്ടുമെന്ന വെളിപ്പെടുത്തലുമായി റിപ്പോര്‍ട്ട്. ഭരണപരിഷ്കാര കമ്മിഷന്റെ റിപ്പോര്‍ട്ടിലാണ് കിഫ്ബി പൂട്ടുമെന്ന് വ്യക്തമാക്കുന്നത്. കിഫ്ബി പ്രത്യേക ലക്ഷ്യം മുന്‍നിര്‍ത്തി സൃഷ്ടിച്ച കമ്പനിയെന്ന് പരാമർശം. ലക്ഷ്യപൂര്‍ത്തീകരണത്തോടെ ഈ സംവിധാനം നിര്‍ത്തലാക്കപ്പെടും. ഭരണ പരിഷ്കാര കമ്മിഷന്റെ പ്രവര്‍ത്തി പഠന പരിധിയില്‍ നിന്നും കിഫ്ബിയെ ഒഴിവാക്കി. ക്ഷേമ പെന്ഷന് നല്‍കാനുള്ള കമ്പനിയും പൂട്ടും. […]
തൻ്റെ ഭർത്താവ് ജോർജ്ജ് ജോസഫിനെതിരായ ആരോപണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം : തന്റെ ഭർത്താവ് ജോർജ്ജ് ജോസഫിനെതിരായ ആരോപണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോർജ്. ജോർജ്ജ് ജോസഫിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് അനുകൂലമായി ഓടയുടെ ഗതിമാറ്റിയെന്ന ആരോപണത്തിനെതിരെയാണ് നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞത്. റോഡ് അലൈൻമെന്റിൽ മാറ്റം വരുത്താൻ ജോർജ് ജോസഫ് ഇടപെട്ടു എന്നത് അടിസ്ഥാനരഹിതമായി കാര്യമാണെന്ന് […]
Be the first to comment