കോട്ടയം മെഡിക്കൽ കോളേജിൽ‌ വീട്ടമ്മയുടെ വയറ്റിലെ 15 കിലോയുള്ള ട്യൂമർ നീക്കി

ഏറ്റുമാനൂർ: കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ക്യാൻസർ സർജറി വിഭാഗത്തിൽ അപൂർവ ശസ്ത്രക്രിയ. വീട്ടമ്മയുടെ വയറ്റിലെ 15 കിലോ ഭാരമുള്ള ട്യൂമർ നീക്കം ചെയ്തു. 48 വയസ്സുളള സ്‌ത്രീയുടെ ഓവറിയിൽ ഉണ്ടായിരുന്ന ട്യൂമർ ആണ് നീക്കം ചെയ്തത്.     

ഡോക്ടർന്മാരായ ജോൺ, ജിനോ, നവ്യ, ക്യാൻസർ അനസ്തേഷ്യ വിഭാഗത്തിലെ ഡോ. അനിൽ, നഴ്സുമാരായ അനുമോൾ, ആതിര, ടെക്നീഷ്യന്മാരായ ശ്രീക്കുട്ടി, ചൈത്ര എന്നിവർ പങ്കെടുത്തു.  രോഗി അപകടനില തരണം ചെയ്‌തു. 

 

 

Be the first to comment

Leave a Reply

Your email address will not be published.


*