അതിരമ്പുഴ ഇരുപ്പേൽ ബെന്നി ജോസഫ് (51) നിര്യാതനായി. സംസ്കാരം ഞായറാഴ്ച 2.30ന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.
അതിരമ്പുഴ ഇരുപ്പേൽ ബെന്നി ജോസഫ് (51) നിര്യാതനായി. സംസ്കാരം ഞായറാഴ്ച 2.30ന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.
അതിരമ്പുഴ: ഇന്ത്യയെ മതരാഷ്ടമാക്കരുത് എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് ഡി വൈ എഫ് ഐയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 15ന് സംഘടിപ്പിക്കുന്ന “സെക്കുലർ സ്ട്രീറ്റിന്റെ ” പ്രചാരണാർഥമുള്ള കാൽനട ജാഥകളിൽ ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് അഡ്വ.ബി മഹേഷ് ചന്ദ്രൻ നയിക്കുന്ന പടിഞ്ഞാറൻ മേഖലാ ജാഥയ്ക്ക് അതിരമ്പുഴയിൽ സ്വീകരണം നൽകി. […]
അതിരമ്പുഴ :ഏറ്റുമാനൂർ ഉപജില്ല പ്രവൃത്തി പരിചയമേളയിൽ പങ്കെടുത്ത പത്തിനങ്ങളിൽ നാല് ഒന്നാം സ്ഥാനവും എ ഗ്രേഡും മൂന്ന് രണ്ടാം സ്ഥാനവും എ ഗ്രേഡും മൂന്നിനങ്ങളിൽ എ ഗ്രേഡും നേടി ആകെ 62 പോയിന്റോടുകൂടി സെക്കൻഡ് ഓവറോൾ കരസ്ഥമാക്കി അതിരമ്പുഴ സെൻ്റ് മേരീസ് എൽ പി സ്കൂൾ ടീം. പങ്കെടുത്ത […]
Copyright © 2025 |Yenz Times. Powered by Gayathri Jagadeesh
Be the first to comment