കേരളത്തിലെ ചെറുകിട വ്യാപാര സ്ഥാപനങ്ങൾ ഫെബ്രുവരി 15 ന് അടച്ചിടും

തിരുവനന്തപുരം: ഫെബ്രുവരി 15 ന് കേരളത്തിലെ ചെറുകിട വ്യാപാരികൾ കട അടച്ചിട്ടു പ്രതിഷേധിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ചെറുകിട വ്യാപാരികളുടെ വിവിധ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാണ് പ്രതിഷേധം.

ഈ മാസം 29 ന് കാസർകോഡ് നിന്നും വ്യാപാര സംരക്ഷണയാത്ര ഫെബ്രുവരി 15 ന് തിരുവനന്തപുരത്ത് അവസാനിക്കും. അഞ്ച് ലക്ഷം പേരുടെ ഒപ്പ് ശേഖരിക്കും. മാലിന്യ സംസ്കരണം, വാറ്റ് നോട്ടീസ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന വിഷയങ്ങൾ ഉയർത്തിക്കാട്ടുമെന്നാണ് വിവരം.

Be the first to comment

Leave a Reply

Your email address will not be published.


*