കോട്ടയം: തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എയുടെ മകൻ അർജുൻ രാധാകൃഷ്ണനെ ന്യൂഡൽഹി ആസ്ഥാനമായ രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സംഘടനയുടെ ദേശീയ കോർഡിനേറ്ററായി നിയമിച്ചു. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി വാർത്ത കുറിപ്പിൽ അറിയിച്ചതാണിത്.
നേരത്തെ യൂത്ത് കോൺഗ്രസ് ദേശീയ മീഡിയ കോർഡിനേറ്ററായി 5 സംസ്ഥാനങ്ങളുടെ ചുമതല വഹിച്ചിരുന്നു.
Be the first to comment