കെ. സുധാകരൻ തന്നെ കണ്ണൂരിൽ മത്സരിക്കണമെന്ന് എ.ഐ.സി .സി.

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ കെ. സുധാകരൻ തന്നെ മത്സരിക്കും. എ.ഐ.സി.സി നിർദേശപ്രകാരമാണ് സുധാകരൻ മത്സരിക്കുന്നത്.കെ.പി.സി.സിപ്രസിഡൻ്റെ ആയതിനാൽ ഇത്തവണ മത്സരത്തിനില്ലഎന്ന നിലപാടാണ് സുധാകരൻ തുടക്കം മുതൽ സ്വീകരിച്ചിരുന്നത്.  എന്നാൽ വിജസാധ്യത പരിഗണിച്ച് സുധാകരൻ തന്നെമത്സരിക്കണമെന്നാണ് എ.ഐ.സി.സിയുടെമുതിർന്നനേതാക്കൾനിർദേശിച്ചിരിക്കുന്നത്.

സുധാകരൻ ഇതിനോട് എങ്ങനെ എന്നാൽ വിജസാധ്യത പരിഗണിച്ച് സുധാകരൻപ്രതികരിക്കുമെന്നതാണ് ഇനി പ്രധാനം  നാളെ കൊല്ലത്ത് ചേരുന്ന തെരഞ്ഞെടുപ്പ് സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിലാണ് വിഷയത്തിൽ അന്തിമ തീരുമാനമുമുണ്ടാവുക . ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് കണ്ണൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥി..




 



 

 

 

 

Be the first to comment

Leave a Reply

Your email address will not be published.


*