പത്തനംതിട്ട: പത്മജ വേണുഗോപാൽ മാന്യയായ കുടുംബിനിയെന്ന് പി സി ജോർജ്ജ്. കോൺഗ്രസിൽ അവഗണനയേറ്റ് മടുത്തിട്ടാണ് പത്മജ ബിജെപിയിൽ ചേർന്നത്. പത്മജയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നു. അവർക്കുവേണ്ട എല്ലാ സഹായവും നൽകുമെന്നും പിസി ജോർജ്ജ് പറഞ്ഞു. അനിൽ ആൻ്റണിയെ നേരത്തേ തനിക്ക് അറിയില്ല. എ കെ ആൻ്റണി വലിയ മനുഷ്യനാണ്.
Related Articles
സോളാർ സമരകാലത്ത് കെ എം മാണിയെ മുഖ്യന്ത്രിയാക്കാൻ നീക്കം നടന്നുവെന്ന് ദല്ലാൾ നന്ദകുമാർ
എറണാകുളം: സോളാർ സമരകാലത്ത് കെ എം മാണിയെ മുഖ്യന്ത്രിയാക്കാൻ നീക്കം നടന്നുവെന്ന് ദല്ലാൾ നന്ദകുമാർ പറഞ്ഞു. കെ എം മാണിയെ ഇടതുപക്ഷത്ത് എത്തിച്ച് യുഡിഎഫ് ഭരണം അട്ടിമറിക്കാനായിരുന്നു നീക്കം. ഇത് പൊളിഞ്ഞതോടെയാണ് സോളാർ സമരത്തിൽ ഒത്തുതീർപ്പ് വേണ്ടിവന്നത്. ഇപി ജയരാജനും താനുമാണ് കെ എം മാണിയുമായി സംസാരിച്ചതെന്നും നന്ദകുമാര്‍ […]
കോണ്‍ഗ്രസിലെ പവര്‍ ഗ്രൂപ്പിനെതിരെ കൂടുതല്‍ പേര് രംഗത്തുവരും; പത്മജ
തിരുവനന്തപുരം: കോണ്‍ഗ്രസിലെ പവര്‍ ഗ്രൂപ്പിലെ പ്രിയങ്കരികള്‍ക്ക് മാത്രം സ്ഥാനങ്ങള്‍ പെട്ടെന്ന് ലഭിക്കുന്നു എന്ന് ആരോപണം ഉന്നയിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് വനിതാ നേതാവ് സിമി റോസ്ബെല്‍ ജോണിനെ പിന്തുണച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. ‘ഇത് സിമിയുടെ മാത്രം അഭിപ്രായമല്ല, കോണ്‍ഗ്രസിലെ നല്ലൊരു വിഭാഗം വനിതാ പ്രവര്‍ത്തകരുടെയും അഭിപ്രായമാണ്. സിമി […]
ഇന്‍ഡ്യാ മുന്നണിക്ക് ഭൂരിപക്ഷം കിട്ടിയാല്‍ പ്രകടനപത്രികയിലുള്ള കാര്യങ്ങള്‍ നടപ്പിലാക്കുമെന്ന് എ കെ ആൻ്റണി
തിരുവനന്തപുരം: ഇന്‍ഡ്യാ മുന്നണിക്ക് ഭൂരിപക്ഷം കിട്ടിയാല്‍ പ്രകടനപത്രികയിലുള്ള കാര്യങ്ങള്‍ നടപ്പിലാക്കുമെന്ന് എ കെ ആൻ്റണി പറഞ്ഞു. മോദി ഗ്യാരണ്ടി പോലെയാകില്ല അത്. മോദിയുടെയോ പിണറായിയുടെയും വാഗ്ദാനങ്ങള്‍ പോലേയും ആകില്ല. ഇന്ത്യന്‍ ഭരണഘടനയാണ് കോണ്‍ഗ്രസിന്റെ വഴി കാട്ടി. രണ്ടാഴ്ച്ചയായി കാറ്റ് മറ്റൊരു ദിശയിലേക്ക് വീശുകയാണ്. ഈ കാറ്റ് കോണ്‍ഗ്രസിന് അനുകൂലമായിരിക്കുമെന്നും […]
Be the first to comment