കൊച്ചി: വന്യ ജീവി ആക്രമണങ്ങൾ തടയാനാകാത്തതിൽ പ്രതിഷേധമറിയിച്ചുകൊണ്ട് ഇടയ ലേഖനവുമായി സിറോ മലബാർ സഭ. ആക്രമണങ്ങൾ തടയാനാകാത്തതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളെ വിമർശിച്ചുകൊണ്ടാണ് ലേഖനം. ജീവനും സ്വത്തിനും സുരക്ഷ ഒരുക്കുന്നതിൽ ഭരണസംവിധാനങ്ങൾ പരാജയമാണെന്നും ജനാധിപത്യപരമായ സംഘടിത മുന്നേറ്റങ്ങൾ അനിവാര്യമെന്നും ലേഖനത്തിൽ പറയുന്നു.
Related Articles
കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി വിഷയം; ക്രൈസ്തവസ്ഥാപനങ്ങളെ ആക്രമിക്കുന്നത് നാളെയുടെ നാശമെന്ന് സീറോ മലബാര്‍ സഭ
കേരളത്തിലെ പ്രമുഖ കലാലയമായ കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ സമീപകാലത്തുണ്ടായ സംഭവങ്ങള്‍ പൊതുസമൂഹത്തിന് ക്രിയാത്മകമായ സന്ദേശമല്ല നല്‍കുന്നതെന്ന് സീറോമലബാര്‍ സിനഡ്. കലാലയങ്ങളില്‍ അച്ചടക്കവും ധാര്‍മികതയും നിലനില്ക്കണമെന്നു നിര്‍ബന്ധം പിടിക്കുന്നത് മഹാപരാധമാണെന്ന നിലയില്‍ മാധ്യമചര്‍ച്ചകള്‍ പുരോഗമിക്കുന്നത് ഒരിക്കലും ഇളം തലമുറയുടെ പരിശീലനത്തിന് സഹായിക്കില്ല. ഏവര്‍ക്കും ദുഃഖകരമായ ആത്മഹത്യകളെ ചില […]
സിറോ മലബാര്‍ സഭയുടെ സിനഡിന് ഇന്ന് കൊച്ചിയില്‍ തുടക്കം
കുര്‍ബാന തര്‍ക്കത്തിനിടെ സിറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡിന് ഇന്ന് കൊച്ചിയില്‍ തുടക്കമാകും. സീറോ മലബാർ സഭയിലെ ഏറ്റവും വലിയ രൂപതയായ എറണാകുളം-അങ്കമാലി അതിരൂപതയിൽ കുർബാന നടത്തുന്ന രീതിയെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായിരിക്കെയാണ് സിനഡ് ചേരുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സിനഡ് നിർദ്ദേശിച്ച പ്രകാരം എകീക്രത കുർബാനയെ അനുകൂലിക്കുന്നവരും പൂർണ്ണമായും […]
മാർ റാഫേൽ തട്ടിൽ സിറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്
കൊച്ചി: സ്ഥാനമൊഴിഞ്ഞ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പിൻഗാമിയായി സിറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പായി ഷംഷാബാദ് ബിഷപ് മാർ റാഫേൽ തട്ടിലിനെ തിരഞ്ഞെടുത്തു. സഭാ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ നടന്ന സിനഡ് യോഗത്തിലാണ് പുതിയ മേജർ ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തത്. രഹസ്യ […]
Be the first to comment