കോട്ടയം: കോട്ടയം രാമപുരം പഞ്ചായത്ത് ഭരണം യുഡിഎഫ് തിരിച്ച് പിടിച്ചു. യുഡിഎഫിൽ നിന്ന് കൂറുമാറിയ ഷൈനി സന്തോഷ് അയോഗ്യയായതിനെ തുടർന്നായിരുന്നു പുതിയ പ്രസിഡന്റിനായി തെരഞ്ഞെടുപ്പ് നടന്നത്. 17 അംഗ ഭരണസമിതിയിൽ 7 വീതം അംഗങ്ങളുടെ പിന്തുണ യുഡിഎഫ്, എൽ ഡി എഫ് സ്ഥാനാർഥികൾക്ക് കിട്ടി. തുടർന്ന് നറുക്കെടുപ്പിലൂടെ യുഡിഎഫിലെ ലിസമ്മ മത്തച്ചൻ .പ്രസിഡന്റയി തെരഞ്ഞെടുക്കപ്പെട്ടത്.
Related Articles
അമ്പതിന്റെ നിറവിൽ നാട്ടകം സർക്കാർ കോളേജ്
സുവർണ്ണ ജൂബിലിത്തിളക്കത്തിൽ നാട്ടകം സർക്കാർ കോളേജ്. കോട്ടയം ജില്ലയിൽ സർക്കാർ മേഖലയിലെ ഏക ആർട്സ് ആൻഡ് സയൻസ് കോളേജാണ് നാട്ടകം സർക്കാർ കോളേജ്. 1972-ൽ സ്ഥാപിതമായ കോളേജിൽ വിവിധ കോഴ്സുകളിലായി 1250 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. നാക് അക്രിഡിറ്റേഷനിൽ ‘എ ‘ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. 2022 ലെ നാഷണൽ ഇൻസ്റ്റിറ്റിയൂഷണൽ […]
വയനാട് എംപിയെന്നത് ഏറ്റവും വലിയ ബഹുമതി: രാഹുല്‍ ഗാന്ധി
കല്‍പ്പറ്റ: വയനാട് എംപിയെന്നത് തനിക്ക് ലഭിച്ച ഏറ്റവും വലിയ ബഹുമതിയെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി. കക്ഷിരാഷ്ട്രീയങ്ങള്‍ക്ക് അതീതമായി താന്‍ എപ്പോഴും വയനാട്ടുകാര്‍ക്കൊപ്പമുണ്ടാകുമെന്നും പാര്‍ലമെന്റിനകത്തും പുറത്തും പ്രവര്‍ത്തിക്കുമെന്നും വയനാട്ടിലെത്തിയ രാഹുല്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പറഞ്ഞു. ഇന്ന് രാവിലെയാണ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തിയത്. പ്രിയങ്കാ ഗാന്ധിയും രാഹുലിനൊപ്പമുണ്ട്. […]
കോട്ടയത്തിൻ്റെ സ്വീപ് ഐക്കണായി പൊതുതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മമിത ബൈജു
കോട്ടയം : പൊതുതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോട്ടയത്തിൻ്റെ ഐക്കണുകളായി അഞ്ച് പ്രമുഖർ. നടി മമിത ബൈജു, ഗായിക വൈക്കം വിജയലക്ഷ്മി, നാവികസേന ലെഫ്. കമാൻഡർ അഭിലാഷ് ടോമി, 2021-ലെ മിസ് ട്രാൻസ് ഗ്ലോബൽജേത്രിയും മോഡലുമായ ശ്രുതി സിത്താര എന്നിവരാണ് സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ പ്രോഗ്രാമിൻ്റെ(സ്വീപിൻ്റെ) പ്രചാരണങ്ങളുടെ […]
Be the first to comment