തിരുവനന്തപുരം: വാഹനമോടിക്കുമ്പോള്‍ വേണ്ട അത്യാവശ്യ ഘടകങ്ങളാണ് ക്ഷമയും സംയമനവുമെന്ന് കേരളാ പോലീസ്. റോഡുകളില്‍ ഡ്രൈവര്‍മാര്‍ തമ്മില്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും പരസ്പരം ഏറ്റുമുട്ടുന്ന സംഭവങ്ങള്‍ ഉദാഹരണമായി ചൂണ്ടിക്കാണിച്ച് കൊണ്ടാണ് പോലീസിൻ്റെ മുന്നറിയിപ്പ്. നിരന്തരമായി ഹോണ്‍ മുഴക്കിയതിനെ ചൊല്ലിയോ ഓവര്‍ടേക്കിങ്ങിനെ ചൊല്ലിയോ നിരത്തുകളില്‍ വാഗ്വാദം കാണാം. ക്ഷമിക്കാവുന്ന നിസാര കാര്യങ്ങള്‍ ഒഴിവാക്കുന്നതിനു പകരം ഈഗോയും കോംപ്ലെക്സും മൂലമുള്ള കേവലമൊരു നിമിഷത്തെ വികാര പ്രകടനങ്ങള്‍ അടിപിടി മുതല്‍ ചിലപ്പോള്‍ കൊലപാതകത്തില്‍ വരെ കലാശിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. കേരള പോലീസിൻ്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലാണ് കുറുപ്പ് പങ്കുവെച്ചിരിയ്ക്കുന്നത്.
Related Articles
ഓൺലൈൻ തട്ടിപ്പിലൂടെ പണം നഷ്ടമായി, തിരിച്ച് പിടിക്കാന്‍ അതേ രീതിയില്‍ തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍
വടക്കാഞ്ചേരി: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമായ പണം തിരികെ ലഭിക്കാനായി അതേ രീതിയില്‍ തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. കോഴിക്കോട് ഫറോക്ക് കരുവന്തുരുത്തി സ്വദേശി സുജിത്താണ് അറസ്റ്റിലായത്. ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ വടക്കാഞ്ചേരി സ്വദേശിയായ യുവതിയുടെ പക്കല്‍ നിന്നും 1.93 ലക്ഷം രൂപ കൈക്കലാക്കിയെന്ന കേസിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. വര്‍ക്ക് […]
സംസ്ഥാന പോലീസിനെതിരെ വിമര്‍ശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം
സംസ്ഥാന പോലീസിനെതിരെ വിമര്‍ശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം. ‘പോലീസിന് വേണ്ടത് ആഭ്യന്തര മന്ത്രിയെ’ എന്ന തലക്കെട്ടോടെയാണ് സുപ്രഭാതം പത്രത്തിന്റെ എഡിറ്റോറിയല്‍. പോലീസിലെ ഒരു വിഭാഗം സേനയുടെ മൊത്തം വീര്യം ചോര്‍ത്തിക്കളയുന്നുവെന്നാണ് മുഖപ്രസംഗത്തിലെ വിമര്‍ശനം. ആഭ്യന്തര വകുപ്പിന് പ്രത്യേക മന്ത്രിയെ ആണ് വേണ്ടതെന്നും മുഖ്യമന്ത്രിക്ക് ആഭ്യന്തരത്തിന്റെ ഭാരവും പഴിയും കുറയുമെന്നും […]
വാളയാറിൽ രേഖകളില്ലാതെ ബസിൽ കടത്തുകയായിരുന്ന 64.5 ലക്ഷം രൂപ പിടികൂടി
പാലക്കാട്: വാളയാറിൽ രേഖകളില്ലാതെ ബസിൽ കടത്തുകയായിരുന്ന 64.5 ലക്ഷം രൂപ പിടികൂടി. ഹൈദരാബാദ് സ്വദേശിയായ രാമശേഖര്‍ റെഡ്ഡി (38)യാണ് വാളയാറില്‍ പിടിയിലായത്. എക്സൈസിൻ്റെ വാഹന പരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലായത്. ഹൈദരാബാദിൽ നിന്ന് കുമളിയിലേക്ക് സുഗന്ധവ്യഞ്ജന ഇടപാടിനായി കൊണ്ടുവന്ന പണമെന്നാണ് പ്രതിയുടെ വിശദീകരണം. യാതൊരു രേഖയും കൈവശമില്ലാത്തതിനാൽ പണം ആദായ […]
Be the first to comment