![AK Antony](https://www.yenztimes.com/wp-content/uploads/2024/04/AK-Antony-678x381.jpg)
തിരുവനന്തപുരം: ഇന്‍ഡ്യാ മുന്നണിക്ക് ഭൂരിപക്ഷം കിട്ടിയാല്‍ പ്രകടനപത്രികയിലുള്ള കാര്യങ്ങള്‍ നടപ്പിലാക്കുമെന്ന് എ കെ ആൻ്റണി പറഞ്ഞു. മോദി ഗ്യാരണ്ടി പോലെയാകില്ല അത്.
മോദിയുടെയോ പിണറായിയുടെയും വാഗ്ദാനങ്ങള്‍ പോലേയും ആകില്ല. ഇന്ത്യന്‍ ഭരണഘടനയാണ് കോണ്‍ഗ്രസിന്റെ വഴി കാട്ടി. രണ്ടാഴ്ച്ചയായി കാറ്റ് മറ്റൊരു ദിശയിലേക്ക് വീശുകയാണ്. ഈ കാറ്റ് കോണ്‍ഗ്രസിന് അനുകൂലമായിരിക്കുമെന്നും ആൻ്റണി പറഞ്ഞു.
Be the first to comment