തിരുവനന്തപുരം: മെഡിക്കൽ കോളേജ് ജീവനക്കാരിക്ക് ക്രൂരമർദനം. എം.ആർ.ഐ സ്കാനിംഗിന് ഡേറ്റ് കൊടുക്കാത്തതിനാണ് മർദ്ദനം. എച്ച്.ഡി.എസ് ജയകുമാരിക്കാണ് മർദ്ദനത്തിൽ പരിക്കേറ്റത്. ഇടി വള ഉപയോഗിച്ച് മുഖത്ത് ഇടിക്കുകയായിരുന്നു. മുഖത്ത് പൊട്ടലേറ്റ ജയകുമാരി അബോധാവസ്ഥയിലായി. മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൂവാർ സ്വദേശി അനിലിനെ മെഡിക്കൽ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തു.
Related Articles
വടകര ‘കാഫിര്‍’ സ്ക്രീന്‍ഷോട്ട് വിവാദം: പോലീസിന് ഹൈക്കോടതിയുടെ നോട്ടീസ്
കൊച്ചി: പി കെ ഖാസിമിന്റെ പരാതിയില്‍ സ്വീകരിച്ച നടപടികള്‍ രണ്ടാഴ്ചയ്ക്കകം അറിയിക്കണം എന്നാണ് പോലീസിന് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം. പോലീസ് നടപടി സ്വീകരിക്കാത്ത സാഹചര്യത്തില്‍ ആണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് പി കെ ഖാസിം പറഞ്ഞു. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണം എന്നാണ് കോഴിക്കോട് റൂറല്‍ എസ്പിക്ക് ഹൈക്കോടതി നല്കിയ നിര്‍ദേശം. […]
തിരുവല്ലയിൽ കാറിന് തീപിടിച്ച് 2 മരണം ; കത്തിക്കരിഞ്ഞ നിലയിൽ 2 മൃതദേഹം
പത്തനംതിട്ട തിരുവല്ലയിൽ കാറിന് തീപിടിച്ച് 2 മരണം. കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ 2 മൃതദേഹങ്ങൾ കണ്ടെത്തി. വേങ്ങലിൽ പാടത്തോട് ചേര്‍ന്ന റോഡിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. തുകലശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഗണർ കാറാണ് കത്തിയമർന്നത്. ഒരു പുരുഷൻ്റെയും സ്ത്രീയുടെയും മൃതദേഹമാണിതെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടമരണമാണോയെന്നും […]
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിന് വാടക പോലീസിന്റെ ഫണ്ടിൽ നിന്ന്
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രകൾക്കായി പോലീസ് വാടകയ്ക്ക് എടുത്തിട്ടുള്ള ഹെലികോപ്റ്ററിന് വാടകയിനത്തിൽ രണ്ടരക്കോടിയോളം രൂപ അനുവദിച്ച് ഉത്തരവായി. മൂന്നു മാസത്തെ വാടകയായി രണ്ടു കോടി നാൽപ്പത് ലക്ഷം രൂപയാണ് അനുവദിച്ചത്. ഹെലികോപ്റ്ററിന്റെ മൂന്നു മാസത്തെ വാടക നൽകാൻ അഭ്യർഥിച്ച് ഡിജിപി മേയ് ആറിനു മുഖ്യമന്ത്രിക്ക് കത്ത് […]
Be the first to comment