തിരുവനന്തപുരം: അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷാ രീതി മാറ്റുമെന്ന പ്രഖ്യാപനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഓരോ വിഷയത്തിനും ജയിക്കാൻ 12 മാർക്ക് മിനിമം വേണമെന്ന രീതിയിലാവും അടുത്ത വർഷം മുതലുള്ള പരീക്ഷാ രീതി. മാറ്റത്തെക്കുറിച്ച് ചർച്ച ചെയ്യാൻ വിദ്യാഭ്യാസ കോൺക്ലേവ് നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 2023-24 അധ്യായന വർഷത്തെ പരീക്ഷാ ഫലപ്രഖ്യാപനത്തിനിടെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
Related Articles
എസ്എസ്എൽസി പരീക്ഷ നാളെ മുതൽ; 4,27,105 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും
തിരുവനന്തപുരം: എസ്എസ്എൽസി പരീകൾ നാളെ മുതൽ. ടിഎച്ച്എസ്എൽസി, എഎച്ച്എൽസിപരീക്ഷകളും ആരംഭിക്കും. സംസ്ഥാനത്ത് 2955, ലക്ഷദ്വീപിൽ 9, ഗൾഫിൽ 7 എന്നിങ്ങനെയാണ് പരീക്ഷാ കേന്ദ്രങ്ങൾ. 4,27,105 വിദ്യാര്‍ഥികള്‍ റെഗുലര്‍ വിഭാഗത്തില്‍ പരീക്ഷയെഴുതും. മാര്‍ച്ച് 25 വരെയാണ് പരീക്ഷ. ഏപ്രില്‍ മൂന്നു മുതല്‍ 20 വരെ രണ്ടുഘട്ടങ്ങളിലായാണ് മൂല്യനിർണയം. മേയ് രണ്ടാംവാരം […]
എസ് എസ് എൽ സി പരീക്ഷ; ഒ. എൽ. സി സ്കൂളിന് നൂറു ശതമാനം വിജയം
കുറവിലങ്ങാട്: കേൾവി പരിമിതികളെ അതിജീവിച്ച് എസ്.എസ്.എൽ. സി, പരീക്ഷക്ക് ഉജ്ജ്വ വിജയം കാഴ്ച വച്ച് മണ്ണക്കനാട് ഒ എൽ.സി ബധിര വിദ്യാലയത്തിലെ 4 വിദ്യാർത്ഥികൾ. നെഹൽ മരിയ ടോണി, സിജോ ഷിനോജ് എന്നീ വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസും അജിൻ അർനോൾഡിന് 9 എ പ്ലസും ലഭിച്ചു. നിരന്തരമായ […]
എസ്എസ്എൽസി പരീക്ഷാ ഫലം നാളെ
എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്കാണ് ഫലം പ്രഖ്യാപിക്കുക. നേരത്തെ ഈ മാസം 20 ന് ഫലം പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇത്തവണ 4,19,362 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. പ്രൈവറ്റായി 192 പേരും പരീക്ഷയെഴുതിയിരുന്നു. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561 പേർ പെൺകുട്ടികളുമാണ്. 2960 […]
Be the first to comment