കൊച്ചി: സംസ്ഥാനത്ത് നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് (എന്‍സിഇആര്‍ടി) പുസ്തകങ്ങള്‍ക്ക് കടുത്ത ക്ഷാമം. പുതിയ അധ്യയന വര്‍ഷം തുടങ്ങാനിരിക്കെയാണ് പുസ്തകങ്ങള്‍ക്ക് കടുത്ത ക്ഷാമം നേരിടുന്നത്. ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ പുസ്തകങ്ങള്‍ കിട്ടാനില്ല. മൂന്ന്, ആറ് ക്ലാസുകളിലെ പുസ്തകങ്ങളുടെ അച്ചടി നടന്നിട്ടില്ല. ഇതിനിടെ പുസ്തകങ്ങളുടെ അനധികൃത അച്ചടിയും വിതരണവും വ്യാപകമാണ്. ഇതിനു പിന്നില്‍ വടക്കേ ഇന്ത്യന്‍ പുസ്തക ലോബിയാണെന്ന ആരോപണവും ശക്തമാണ്. ഇതോടെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വലയുകയാണ്.
Related Articles
അതിരമ്പുഴയിൽ വ്യാപാര സ്ഥാപനങ്ങൾ അടിച്ച് തകർത്ത കേസിൽ പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി
അതിരമ്പുഴ :അതിരമ്പുഴയിൽ വ്യാപാര സ്ഥാപനങ്ങൾ അടിച്ച് തകർത്ത കേസിലെ പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. അതിരമ്പുഴ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മൊബൈൽ ഫോൺ, സർവീസ് സെന്ററിലെ ജീവനക്കാരനുമായി ഉണ്ടായ തർക്കത്തെ തുടർന്ന് സംഘമായി എത്തി ജീവനക്കാരെ ആക്രമിക്കുകയും കടകൾക്ക് നേരെ ആക്രമണം നടത്തുകയും ചെയ്ത കേസിലാണ് പ്രതികളായ 5 പേരെ […]
വടകര കാഫിർ സ്ക്രീൻഷോട്ട്; ഈ മാസം 25നുള്ളിൽ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നൽകണമെന്ന് കോടതി
വടകര വ്യാജ കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസിൽ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിന് സമയം നീട്ടി നല്കി കോടതി. പോലീസിൻ്റെ ആവശ്യം പരിഗണിച്ചാണ് വടകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി സമയം അനുവദിച്ചത്. നവംബർ 25ന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് പോലീസ് കോടതിയെ അറിയിച്ചു. കേസ് 29 ന് […]
കോട്ടയം ചങ്ങനാശ്ശേരിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ യുവാക്കളെ കാപ്പാ ചുമത്തി നാടുകടത്തി
ചങ്ങനാശേരി : നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കി. ചങ്ങനാശ്ശേരി കപ്പിത്താൻ പടി ഭാഗത്ത് തൊട്ടു പറമ്പിൽ വീട്ടിൽ കുക്കു എന്ന് വിളിക്കുന്ന അഫ്സൽ സിയാദ് (21), ചങ്ങനാശ്ശേരി ഹിദായത്ത് നഗർ ഭാഗത്ത് നടുതലമുറിപ്പറമ്പിൽ വീട്ടിൽ ബിലാൽ മജീദ് (22) എന്നിവരെയാണ് കോട്ടയം […]
Be the first to comment