കോട്ടയം: അതിരമ്പുഴ പഞ്ചായത്ത് പരിധിയിലെ മുഴുവൻ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള അപകടകരമായി നിൽക്കുന്ന വൃക്ഷങ്ങളും മരച്ചില്ലകളും അടിയന്തരമായി മുറിച്ചുമാറ്റണമെന്നും കാലവർഷം ശക്തിപ്പെടുന്ന സാഹചര്യത്തിൽ ഉണ്ടായേക്കാവുന്ന അപകടങ്ങൾക്കും നാശനഷ്ടങ്ങൾക്കും ഉത്തരവാദിയും നഷ്ടപരിഹാരം നൽകാനുള്ള ബാധ്യതയും വസ്തുവിന്റെ ഉടമസ്ഥർക്ക് തന്നെ ആയിരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി മിനി മാത്യൂ അറിയിച്ചു.
Related Articles
അതിരമ്പുഴ ചന്തക്കുളത്തിലെ പായലും പോളയും നീക്കം ചെയ്യുന്നതിനുള്ള പണികൾ ആരംഭിച്ചു: വീഡിയോ റിപ്പോർട്ട്
അതിരമ്പുഴ ചന്തക്കുളത്തിലെ പായലും പോളയും നീക്കം ചെയ്യുന്നതിനുള്ള പണികൾ ആരംഭിച്ചു. അതിരമ്പുഴ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാന്നാനം നദി സംരക്ഷണ സമിതിയും ചേർന്നാണ് പോള നീക്കൽ ആരംഭിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പടെ നിരവധി മാലിന്യങ്ങളാണ് ചന്തക്കുളത്തിൽ അടിഞ്ഞു കൂടിയിരിക്കുന്നത്. വീഡിയോ റിപ്പോർട്ട്.
മാലിന്യ മുക്തം നവകേരളം പദ്ധതി; അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു
അതിരമ്പുഴ: മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ഏറ്റുമാനൂർ നിയോജക മണ്ഡലം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വാർഡ് മെമ്പർ ജോസ് അമ്പലക്കുളം നിർവഹിച്ചു. സി ഡി എസ് ബീന രാജേഷ്, എ ഡി എസ് സ്വപ്ന, ബീന രാജേഷ്, ക്രിസ്റ്റിനോ സാബു, ലൂസി, […]
അതിരമ്പുഴ പഞ്ചായത്ത് ഭരണ സമിതിയുടെയും ജീവനക്കാരുടെയും ആഭിമുഖ്യത്തിൽ വിവിധ തലങ്ങളിൽ മികവ് പുലർത്തിയവരെ ആദരിച്ചു
അതിരമ്പുഴ പഞ്ചായത്ത് ഭരണ സമിതിയുടെയും ജീവനക്കാരുടെയും ആഭിമുഖ്യത്തിൽ വിവിധ തലങ്ങളിൽ മികവ് പുലർത്തിയവരെ ആദരിച്ചു. കോട്ടയം ജില്ലയിലെ മികച്ച സി.ഡി.എസ് ആയും സംസ്ഥാന തലത്തില്‍ മൈക്രോ ഫിനാന്‍സ് സ്പെഷ്യല്‍ ജൂറി അവാര്‍ഡും ലഭിച്ച അതിരമ്പുഴ സി.ഡി.എസ് അംഗങ്ങളെയും, 2022-23 സാമ്പത്തിക വര്‍ഷത്തെ നികുതി പിരിവ് 100% കരസ്ഥമാക്കിയ ജനപ്രതിനിധികളായ […]
Be the first to comment