ഗാന്ധിനഗർ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുടിവെള്ളം കിട്ടാക്കനി. വിവിധ ചികിത്സക്കായ് നിരവധി വാർഡുകളാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ളത്.ഈ വാർഡുകളിൽ നുറുകണക്കിനു രോഗികളാണ് ചികിത്സയിലുള്ളത്. ഇതിനു പുറമെ ഒപിയിലും ദിവസേന ആയിരകണക്കിന് രോഗികളാണ് എത്തുന്നത്. ഇടുക്കി,കോട്ടയം,പത്തനംതിട്ട,ആലപ്പുഴ തുടങ്ങിയ വിവിധ ജില്ലകളിൽ നിന്നാണ് രോഗികൾ ഇവിടെ ചികിത്സ തേടുന്നത്. എന്നാൽ രോഗികൾക്ക് […]
Be the first to comment