കോഴിക്കോട്: എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ കൂടി റദ്ദാക്കി. തിങ്കളാഴ്ച രാത്രി 8.50 നുള്ള കോഴിക്കോട്-ദമാം, രാത്രി 11.20 നുള്ള കോഴിക്കോട് ബംഗളൂരു എന്നീ വിമാനങ്ങളാണ് റദ്ദാക്കിയത്. ജീവനക്കാരുടെ കുറവാണ് കാരണമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
Related Articles
നമ്പി രാജേഷിന്റെ മരണത്തിൽ പ്രതികരിച്ച് എയർ ഇന്ത്യ
വിമാനം റദ്ദാക്കിയതിനെ തുടർന്ന് നാട്ടിലെത്താൻ കഴിയാതെ മരണപ്പെട്ട പ്രവാസി നമ്പി രാജേഷിന്റെ കുടുംബത്തോട് പ്രതികരിച്ച് എയർ ഇന്ത്യ. നഷ്ടപരിഹാരം നൽകുന്നത് പരിഗണനയിൽ ആണെന്നും ഇതിനായി കുറച്ച് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എയർ ഇന്ത്യ എക്സ്പ്രസ് നമ്പി രാജേഷിന്റെ കുടുംബത്തിന് ഇ-മെയിൽ സന്ദേശം അയച്ചു. നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം […]
ബയോമെഡിക്കൽ എഞ്ചിനിയറിങ്ങിൽ ഇനി ഇരട്ട ബിരുദാനന്തര ബിരുദം; കോഴിക്കോട് എൻഐടിയും നോർത്ത് ടെക്സസ് യൂണിവേഴ്സിറ്റിയും കരാറിൽ ഒപ്പുവച്ചു
കോഴിക്കോട്: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എൻഐടി-സി) വിദ്യാർഥികൾക്ക് ബയോമെഡിക്കൽ എഞ്ചിനീയറിങ്ങിൽ ഇരട്ട ബിരുദാനന്തര ബിരുദം നൽകുന്നതിന് കോഴിക്കോട് എൻഐടിയും നോർത്ത് ടെക്സസ് യൂണിവേഴ്സിറ്റിയുമായി (യുഎൻടി) ആർട്ടിക്കുലേഷൻ കരാറിൽ ഒപ്പുവച്ചു. ഈ പങ്കാളിത്തം കോഴിക്കോട് എൻഐടിയിലെ ബയോസയൻസ് ആൻഡ് എഞ്ചിനീയറിങ് ഡിപ്പാർട്ട്മെൻ്റിൽ നിന്നുള്ള ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് ബയോ എഞ്ചിനീയറിങ്ങിൽ […]
കെഎംസിസി യോഗത്തിലെ കയ്യാങ്കളി ; നാല് ഭാരവാഹികളെ സസ്പെന്‍ഡ് ചെയ്തു
കോഴിക്കോട് : കെഎംസിസി യോഗത്തിലുണ്ടായ കയ്യാങ്കളിയില്‍ നടപടി. കെഎംസിസി ഭാരവാഹികളെ സസ്പെന്‍ഡ് ചെയ്തു. കുവൈത്ത് കെഎംസിസി അംഗങ്ങളായ ഷറഫുദ്ദീന് കണ്ണേത്ത്, മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂര്‍, ഷാഫി കൊല്ലം, നിഷാന്‍ അബ്ദുള്ള തുടങ്ങിയവരെയാണ് സസ്പെന്‍ഡ് ചെയ്തത്. സംസ്ഥാന ജനറല്‍സെക്രട്ടറി പിഎംഎ സലാം പങ്കെടുത്ത യോഗത്തിലാണ് ഒരു വിഭാഗം പ്രതിഷേധിച്ചത്. കുവൈത്ത് […]
Be the first to comment