ഷോൺ ജോർജ് വൈസ് ചെയർമാനായ ബാങ്കിൽ വിജിലൻസ് പരിശോധന

കോട്ടയം: ഷോൺ ജോർജ് വൈസ് ചെയർമാനായ ബാങ്കിൽ സഹകരണ വിജിലൻസ് വിഭാഗത്തിന്റെ പരിശോധന. മീനച്ചിൽ ഈസ്റ്റ് കോ- ഓപ്പറേറ്റിവ് ബാങ്കിലാണ് സഹകരണ വിജിലൻസ് പരിശോധന നടത്തിയത്. സർക്കാർ പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന് ഷോൺ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ ഷോൺ കേന്ദ്ര ഏജൻസികൾക്ക് പരാതി നൽകിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*