ന്യൂഡൽഹി: ഇന്ത്യാ സഖ്യം സർക്കാർ രൂപികരിച്ചാൽ പിന്തുണയ്ക്കാമെന്ന് ബിജെപി എംപിമാർ അറിയിച്ചിരുന്നതായി തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന ഇന്ത്യ സഖ്യ നേതാക്കളുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാരമറിയിച്ചത്. ബംഗാളിൽ നിന്നുള്ള 3 എംപിമാരാണ് ഇന്ത്യ സഖ്യസർക്കാരിനെ പിന്തുണയ്ക്കാൻ സന്നദ്ധത അറിയിച്ചതെന്നും അഭിഷേക് ബാനർജി പറഞ്ഞു.
Related Articles
ബിജെപിക്ക് ഒരു വർഷത്തിനിടെ ഇലക്ട്റൽ ബോണ്ട് വഴി കിട്ടിയത് 1300 കോടി; കോൺഗ്രസിന് 171 കോടി
ദില്ലി: 2022-23 സാമ്പത്തിക വർഷം ഇലക്ട്റൽ ബോണ്ടുകളിലൂടെ ബിജെപിക്ക് ലഭിച്ചത് ഏകദേശം 1300 കോടി രൂപ. ഇതേ കാലയളവിൽ കോണ്‍ഗ്രസിന് ഇലക്ടറൽ ബോണ്ടുകളിലൂടെ കിട്ടിയതാവട്ടെ ഇതിന്റെ ഏഴിലൊന്ന് തുക മാത്രവും. 2022-23 സാമ്പത്തിക വര്‍ഷം ബിജെപിക്ക് സംഭവനയായി ആകെ കിട്ടിയത് 2120 കോടി രൂപയാണ്. ഇതിന്റെ 61 ശതമാനവും […]
പദ്മജ വേണുഗോപാല്‍ ബിജെപിയില്‍ വന്നത് സ്വന്തം ഇഷ്ടപ്രകാരമെന്ന് സുരേഷ് ഗോപി
തൃശൂര്‍: പദ്മജ വേണുഗോപാല്‍ ബിജെപിയില്‍ വന്നത് സ്വന്തം ഇഷ്ടപ്രകാരമെന്ന് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി. ആരും ക്ഷണിച്ചു കൂട്ടി കൊണ്ടുവന്നതല്ല. പദ്മജയുടെ ആഗ്രഹം കേന്ദ്രനേതൃത്വം അംഗീകരിച്ചു. കേന്ദ്രനേതാക്കള്‍ പറഞ്ഞാല്‍ തനിക്കും സ്വീകാര്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു. ‘ആയമ്മ അവരുടെ ഇഷ്ടാനുസരണം ചെന്ന് ചേര്‍ന്നതാണ്. ആരും വന്ന് വിളിച്ചുകൊണ്ടുപോയതല്ല. […]
ശോഭ സുരേന്ദ്രൻ വീട്ടിൽ വന്നത് 6 മാസം മുൻപ്; ഫോട്ടോ നുണപറയില്ല; തിരൂർ സതീഷ്
ഫോട്ടോ വ്യാജമായി നിർമ്മിക്കുന്നതിന് വേണ്ടി കർട്ടൻ കടയിൽ നിന്ന് വാങ്ങിയെന്ന ശോഭ സുരേന്ദ്രന്റെ വാദം തള്ളി ബിജെപി മുൻ ഓഫിസ് സെക്രട്ടറി തിരൂർ സതീഷ്. ശോഭ സുരേന്ദ്രൻ ആറ് മാസം മുൻപ് തന്റെ വീട്ടിൽ വന്നിരുന്നു. അരമണിക്കൂറോളം ചിലവഴിച്ചിട്ടാണ് പോയത്. ഫോട്ടോ വ്യാജമല്ല, താൻ ഇരുന്ന് സംസാരിക്കുന്ന ഇടത്ത് […]
Be the first to comment