കല്ലറ: സെന്റ് തോമസ് പഴയ പള്ളിയുടെ ശതോത്തര രജത ജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കിയ ലോഗോയുടെ പ്രകാശനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിച്ചു . വികാരി ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി,ജോയിന്റ് കണ്‍വീനര്‍ ടോം വരവുകാലായില്‍, കണ്‍വീനര്‍ സജി കളരികല്‍, അസി .വികാരി ഫാ. എബിന് ഇറപ്പുറത്ത് എന്നിവര്‍ സമീപം.
Related Articles
കോട്ടയം ഉൾപ്പടെ നാല് ജില്ലകളില്‍ നാളെ ചൂട് കനക്കും; പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്ന് നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ താപനില ഉയരുമെന്ന് കാലാവസ്ഥ വകുപ്പ്. ഉയർന്ന് ചൂട് കണക്കിലെടുത്ത് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കോഴിക്കോട്, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ഉയർന്ന മുന്നറിയിപ്പ്. കണ്ണൂരിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, കോട്ടയത്ത് ജില്ലയിൽ 37ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, […]
തദ്ദേശീയ മാർക്കറ്റിൽ റബ്ബറിന് വീണ്ടും വില കൂടി; അന്താരാഷ്ട്ര വിലയേക്കാൾ 20 രൂപ കൂടുതൽ
കോട്ടയം: നീണ്ട ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര വിലയെയും മറികടന്ന് റബ്ബറിന്റെ ആഭ്യന്തര വില. ബാങ്കോക്കിൽ 185 രൂപയാണ് നിലവിലെ വില. അതേ സമയം തദ്ദേശീയ വില 204 രൂപ പിന്നിട്ടു. തായ്ലൻഡിലും മറ്റും വിളവെടുപ്പ് വര്‍ധിച്ചതും വിപണിയിൽ കൂടുതൽ ചരക്കെത്തിയതുമാണ് ഇത്തവണ അന്താരാഷ്ട്ര വില ഇടിയാന്‍ കാരണം. കഴിഞ്ഞ […]
ആനപ്രേമികൾക്ക് നൊമ്പരമായി കൊമ്പൻ ഭാരത് വിനോദ് ചെരിഞ്ഞു
കോട്ടയം: ആനപ്രേമികൾക്ക് നൊമ്പരമായി കോട്ടയത്തെ കൊമ്പൻ ഭാരത് വിനോദ് ചെരിഞ്ഞു. കുളമ്പ് രോഗത്തെ തുടർന്ന് 22 ദിവസമായി ചികിത്സയിലായിരുന്ന കൊമ്പൻ ബുധനാഴ്ച പുലർച്ചെയാണ് ചെരിഞ്ഞത്. പുലർച്ചെ ഒന്നരയോടെ രോഗം മൂർച്ഛിച്ച കൊമ്പന്റെ സ്ഥിതി ഗുരുതരമാവുകയായിരുന്നു. തുടർന്ന് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെറ്ററിനറി സർജനും ആന വിദഗ്ധനുമായ ഡോ.സാബു സി […]
Be the first to comment