ഏറ്റുമാനൂർ: കനത്ത മഴയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു. ഏറ്റുമാനൂരിനടുത്ത് പേരൂരിൽ കറുത്തേടത്ത് രാജീവിൻ്റെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്.
ബുധനാഴ്ചയാണ് സംഭവമെങ്കിലും ഇന്നലെയാണ് ഉടമ വിവരമറിയുന്നത്.
വാടകക്ക് കൊടുത്തു വന്നിരുന്ന വീടാണിത്.കുറച്ചു നാളായി താമസക്കാരില്ലായിരുന്നു. ഇന്നലെ ഉടമ വീടും പരിസരും നോക്കാൻ വന്നപ്പോഴാണ് കിണർ ഇടിഞ്ഞത് കാണുന്നത്.
Be the first to comment