അതിരമ്പുഴ: വേറിട്ട രീതിയിൽ ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ച് അതിരമ്പുഴ സെൻ്റ് അലോഷ്യസ് എൽ.പി.സ്കൂൾ. ഹെഡ്മിസ്ട്രസ് ബീന ജോസഫ് ചാന്ദ്രദിന സന്ദേശം നൽകി. ചാന്ദ്രദിന യാത്രയെ പ്രതിനിധീകരിച്ച് ചാന്ദ്രപേടകവും, റോക്കറ്റുകളും പോസ്റ്ററുകളും, ചാന്ദ്ര പ്രഭ പൊഴിക്കുന്ന രാത്രി ആകാശവും അടങ്ങിയ പ്രദർശനം കുട്ടികളിൽ കൗതുകം നിറച്ചു.അമ്പിളിക്കവിതകളുടെ കാവ്യാവിഷ്കാരം പുതുമയാർന്ന അനുഭവമായിരുന്നു.
Related Articles
ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി വേദഗിരി മലയിൽ മത്തന്റെ ആദ്യ വിളവെടുപ്പ് നടത്തി: വീഡിയോ റിപ്പോർട്ട്
അതിരമ്പുഴ: കേരള സർക്കാരിൻ്റെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ജോജോ ആട്ടയിലിൻ്റെ നേതൃത്വത്തിൽ വേദഗിരി മലയിൽ നടത്തിയ പച്ചക്കറി കൃഷിയുടെ ആദ്യ വിളവെടുപ്പു നടത്തി. ‘അമ്പിളി’ വിഭാഗത്തിൽപ്പെട്ട മത്തൻ ആണ് വിളവെടുത്തത്. ആദ്യ വിളകൾ അതിരമ്പുഴ കർഷക സൊസൈറ്റിക്കും […]
അതിരമ്പുഴ മറ്റം റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ ഓണാഘോഷവും കുടുംബസംഗമവും നടത്തി: വീഡിയോ
അതിരമ്പുഴ: മറ്റം റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ ഓണാഘോഷവും കുടുംബസംഗമവും നടത്തി. അസോസിയേഷൻ അംഗങ്ങളുടെ വിവിധ കലാകായിക മത്സരങ്ങളും നടന്നു. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് റെയ്സ ബീഗം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ ബിജു വലിയമല, അസോസിയേഷൻ സെക്രട്ടറി വത്സമ്മ […]
അതിരമ്പുഴ ഗ്രാമപഞ്ചായത്തിൽ ഭരണ പ്രതിസന്ധി ഉണ്ടാക്കാൻ മുൻ പ്രസിഡന്റ് ശ്രമിക്കുന്നതായി കോൺഗ്രസ് നേതൃത്വത്തിന് പരാതി നല്കി പ്രസിഡന്റ്
അതിരമ്പുഴ: യു ഡി എഫ് ഭരണത്തിലുള്ള ഗ്രാമപഞ്ചായത്തിൽ ഭരണ പ്രതിസന്ധി ഉണ്ടാക്കാൻ മുൻ പ്രസിഡന്റ് ശ്രമിക്കുന്നതായി കോൺഗ്രസ് നേതൃത്വത്തിന് പരാതി. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിലാണ് മുൻ പ്രസിഡൻറ് ബിജു വലിയമലയ്ക്കെതിരെ കോൺഗ്രസ് സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾക്ക് പരാതി നല്കിയിരിക്കുന്നത്. ഇരുവരും കോൺഗ്രസ് പ്രതിനിധികളാണ്. ധനകാര്യ സ്റ്റാൻഡിംഗ് […]
Be the first to comment