തിരുവനന്തപുരം∙ കേരള വനിതാ കമ്മിഷന്റെ അധ്യക്ഷയായി പി.സതീദേവി ചുമതലയേറ്റു. എം.സി.ജോസഫൈന്റെ രാജിയെത്തുടർന്ന് ഇടക്കാല അധ്യക്ഷയായി കഴിഞ്ഞ ഒക്ടോബർ മുതൽ പ്രവർത്തിക്കുകയായിരുന്നു.ഈ കമ്മിഷന്റെ അഞ്ചു വർഷ കാലാവധി ഇന്നലെ അവസാനിച്ചതിനെത്തുടർന്നു പുതിയ അധ്യക്ഷയായി സതീദേവിയെ തീരുമാനിച്ച് വിജ്ഞാപനമിറങ്ങിയിരുന്നു.
Be the first to comment