തിരുവനന്തപുരം :സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ നാളെ വൈകിട്ട് 5 ന് മന്ത്രി സജി ചെറിയാൻ നിർവഹിക്കും . മലയാള സിനിമയിലെ സൂപ്പർ സ്റ്റാറുകളായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, തുടങ്ങി മുൻ നിര താരങ്ങളുടെയെല്ലാം ചിത്രങ്ങൾ മത്സര രംഗത്തുണ്ട്.ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തർ മിർസ ചെയർമാനായ അന്തിമ ജൂറിയാണ് അവാർഡ് നിർണയിക്കുന്നത്
Be the first to comment