ദീപിക പദുക്കോൺ ഓരോ ദിവസവും കാൻ ഫിലിം ഫെസ്റ്റിവലിൽ ഫാഷൻ കൊണ്ട് ആരാധകരെ അത്ഭുതപ്പെടുത്തുന്നു. വലിയ സ്ലീവുകളുള്ള സ്വർണ്ണനിറവും കറുപ്പുനിറവും ഇടകലർന്ന ഗൗണിൽ ദീപിക ചുവന്ന പരവതാനിയിലൂടെ നടന്നു വരുന്നത് ആരാധകരെ ആവേശത്തിലാക്കി . ഈ വർഷത്തെ ഫെസ്റ്റിവലിൽ ജൂറി അംഗമായ ദീപിക പദുക്കോൺ എൽവിസ് എന്ന സിനിമയുടെ റിലീസിംഗുമായി ബന്ധപ്പെട്ടാണ് എത്തിയത് .
Be the first to comment