സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു മികച്ച നടൻ ബിജു മേനോൻ (ആർക്കറിയാം) ജോജു ജോർജ് (മധുരം, നായാട്ടു, ഫ്രീഡം, ഫൈറ്റ്, തുറമുഖം) മികച്ച നടി രേവതി ( ഭൂതകാലം ) മികച്ച ചിത്രം ഹൃദയം ,മികച്ച ഗായിക സിതാര കൃഷ്ണകുമാർ.ജോജിയിലൂടെ ദിലീഷ് പോത്തന് മികച്ച സംവിധായകനായി.
Be the first to comment