വനിത ടി20 ലോകകപ്പ് : ഇന്ത്യൻ ടീമില്‍ രണ്ട് മലയാളികള്‍

2024 വനിത ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ രണ്ട് മലയാളികള്‍. സജന സജീവനും ആശ ശോഭനയുമാണ് 15 അംഗടീമില്‍ ഇടംപിടിച്ചിരിക്കുന്നത്. ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമില്‍ സ്മ്യതി മന്ദാനയാണ് വൈസ് ക്യാപ്റ്റൻ. ഒക്ടോബർ മൂന്നിനാണ് ടൂർണമെന്റ് ആരംഭിക്കുന്നത്.

ടീം: ഹർമൻപ്രീത് കൗർ, സ്മ്യതി മന്ദാന, ഷഫാലി വർമ, ദീപ്തി ശർമ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ്, യാസ്തിക ഭാട്ടിയ, പൂജ വസ്ത്രാക്കർ, അരുന്ദതി റെഡ്ഡി, രേണുക സിങ്, ഹേമലത, ആശ ശോഭന, രാധ യാദവ്, ശ്രെയങ്ക പാട്ടീല്‍, സജന സജീവൻ.

Be the first to comment

Leave a Reply

Your email address will not be published.


*