ചെന്നൈ: തിരുെനൽവേലി പണക്കുടിക്കു സമീപം കാറിനുള്ളിൽ കളിക്കുകയായിരുന്ന മൂന്നു കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. നിതീഷ് (7), നിതീഷ് (5), കപിൽ (4) എന്നിവരാണ് മരിച്ചത്. പണക്കുടിയിലെ ഒരു വീടിനുമുന്നിൽ ഏറെക്കാലമായി ഉപയോഗിക്കാതെ വെറുതെയിട്ട കാറിൽ കയറി കുട്ടികൾ കളിക്കുകയായിരുന്നു. ഇതിനിടയിലാണ് ശ്വാസംകിട്ടാതെ മരിച്ചത്. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു. മൃതദേഹങ്ങൾ പണക്കുടി സർക്കാരാശുപത്രിയിലേക്കു മാറ്റി.
Related Articles
![](https://www.yenztimes.com/wp-content/uploads/2024/06/bday-326x245.jpg)
നടൻ വിജയ്യുടെ പിറന്നാളാഘോഷത്തിനിടെ പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്
ചെന്നൈ: നടൻ വിജയ്യുടെ പിറന്നാളാഘോഷത്തിനിടെ പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്. നടന്റെ അൻപതാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി കയ്യിൽ തീ കത്തിച്ച് സാഹസികമായി ഓട് പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകമാണ് പിറന്നാളാഘോഷം സംഘടിപ്പിച്ചത്. ഇന്നു രാവിലെ ചെന്നൈയിലായിരുന്നു സംഭവം. സ്റ്റേജിൽ നടന്ന സാഹസിക പ്രകടനത്തിനിടെ കുട്ടിയുടെ […]
![](https://www.yenztimes.com/wp-content/uploads/2024/04/ambatti-326x245.jpg)
ചെന്നൈയുടെ തോൽവിക്ക് കാരണം ധോണി; ആരോപണം തള്ളി അമ്പാട്ടി റായിഡു
ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ നായകനായി റുതുരാജ് ഗെയ്ക്ക്വാദിൻ്റെ ആദ്യ സീസണാണ് കടന്നുപോകുന്നത്. എന്നാൽ നിർണായക സമയത്ത് തീരുമാനങ്ങളിൽ ധോണിയുടെ ഇടപെടൽ ഉണ്ടാകും. എന്നിട്ടും കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ചെന്നൈ പരാജയപ്പെട്ടു. പിന്നാലെ ചെന്നൈ മുൻ താരം അമ്പാട്ടി റായിഡുവാണ് പ്രതികൂട്ടിലായത്. റുതുരാജ് ഗെയ്ക്ക്വാദിനെ വിമർശിച്ച് അമ്പാട്ടി […]
![](https://www.yenztimes.com/wp-content/uploads/2023/12/mishong-326x245.jpg)
മിഷോങ് ഉച്ചയോടെ ആന്ധ്രയിലേക്ക്; ചെന്നൈയില്‍ മഴയ്ക്ക് താത്കാലിക ആശ്വാസം
ചെന്നൈയില്‍ നാശം വിതച്ച മിഷോങ് ചുഴലിക്കാറ്റ് ഇന്ന് കര തൊടും. ആന്ധ്രപ്രദേശ് തീരത്ത് നെല്ലൂരിനും മച്ചിലിപട്ടണത്തിനുമിടയിലാണ് മിഷോങ് കര തൊടുന്നത്. തീവ്ര ചുഴലിക്കാറ്റായി മിഷോങ് ആന്ധ്രതീരത്തേക്കു നീങ്ങിയതോടെ പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആന്ധ്രയിലെ 11 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയോട് കൂടി ആന്ധ്രയിലെ ബാപട്ലയിലേക്ക് മണിക്കൂറില്‍ […]
Be the first to comment