സൈന്യത്തിലേക്കുള്ള നാല് വര്‍ഷത്തെ ഹൃസ്വകാല റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥ് നിര്‍ത്തിവയ്ക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പദ്ധതിയ്ക്കെതിരായ പ്രക്ഷോഭങ്ങള്‍ കേരളത്തിലടക്കം വ്യാപിച്ചതിന് പിന്നാലെയാണ് വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധങ്ങൾ രാജ്യത്തെ യുവാക്കളുടെ വികാരമാണെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. രാജ്യതാൽപര്യം കണക്കിലെടുത്ത് പദ്ധതി നിർത്തിവയ്ക്കണമെന്നും യുവാക്കളുടെ ആശങ്കകൾ പരിഹരിക്കണമെന്നും ട്വീറ്റിൽ പറയുന്നു.
Related Articles
![](https://www.yenztimes.com/wp-content/uploads/2024/03/govt-326x245.jpg)
രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒടിടി ഫോം ഒരുക്കി കേരളം
രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒടിടി (ഓവര്‍-ദ-ടോപ്) പ്ലാറ്റ് ഫോം ഒരുക്കി കേരളം. ‘സി സ്പേസ്’ എന്ന സംസഥാന സര്‍ക്കാരിന്റെ ഒടിടി പ്ലാറ്റ് ഫോം മാര്‍ച്ച് 7 ന് രാവിലെ 9.30 ന് തിരുവനന്തപുരം കൈരളി തിയേറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. കെഎസ്എഫ് […]
![](https://www.yenztimes.com/wp-content/uploads/2022/12/PM-Modi-Inaugurates-2nd-International-Airport-In-GoaH-326x245.jpg)
ഗോവയിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു
പനാജി: മോപ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച വൈകുന്നേരം രാജ്യത്തിനു സമര്‍പ്പിച്ചു. ഗോവയിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായ മോപ വിമാനത്താവളം 2,870 കോടി മുതല്‍ മുടക്കിലാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. വിമാനത്താവളം അതിന്റെ പ്രാരംഭ ഘട്ടത്തിൽ പ്രതിവർഷം ഏകദേശം 4.4 ദശലക്ഷം യാത്രക്കാർക്ക് സേവനം നല്കാൻ കഴിയും, […]
![](https://www.yenztimes.com/wp-content/uploads/2023/03/Nobel-Prize-326x245.jpg)
നൊബേൽ പുരസ്കാരത്തിന് പ്രധാനമന്ത്രി മോദിയെ പരിഗണിക്കുന്നുവെന്ന് റിപ്പോർട്ട്
ദില്ലി: സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ. നൊബേൽ സമ്മാന കമ്മിറ്റി ഡപ്യൂട്ടി ലീഡർ അസ്ലെ തോജെയാണ് മോദിയെ പുരസ്കാരത്തിന് പരിഗണിക്കുന്ന കാര്യം വെളിപ്പെടുത്തിയത്. സ്വകാര്യ വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു ഇദ്ദേഹം ഇക്കാര്യം പറഞ്ഞത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. നരേന്ദ്ര […]
Be the first to comment