കേരള സർവകലാശാലയ്ക്ക് നാഷണല്‍ അസെസ്മെന്റ് ആന്‍ഡ് അക്രെഡിറ്റേഷന്‍ കൗണ്‍സില്‍ നല്കുന്ന A++ ഗ്രേഡ് ചരിത്രനേട്ടമെന്ന് മുഖ്യമന്ത്രി. ആദ്യമായാണ് സംസ്ഥാനത്തെ ഒരു സർവകലാശാലയ്ക്ക് ഈ അംഗീകാരം ലഭിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ കുതിപ്പേകുന്നതാണ് ഈ അംഗീകാരം. മറ്റു സർവകലാശാലകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മികവുറ്റ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ ഇതു പ്രചോദനമാകണം. ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ വളര്‍ച്ചയ്ക്കായി സര്‍ക്കാര്‍ നടപ്പാക്കി വരുന്ന പദ്ധതികളുടെ ഗുണഫലമാണ് നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഈ നേട്ടത്തിനായി പ്രയത്നിച്ച കേരള സർവകലാശാലയ്ക്ക് അഭിനന്ദനങ്ങള്‍. കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ദൃഢനിശ്ചയത്തോടെ മുന്നോട്ടു പോകാമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
Related Articles
![](https://www.yenztimes.com/wp-content/uploads/2024/03/kerala-university-326x245.jpg)
എസ് എഫ് ഐ – കെ എസ് യു പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്
തിരുവനന്തപുരം: കേരള സർവകലാശാലാ യുവജനോത്സവ വേദിയിലെ സംഘർഷത്തിൽ എസ് എഫ് ഐ – കെ എസ് യു പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്. എസ് എഫ് ഐ പ്രവർത്തകർക്കെതിരെ രണ്ട് കേസും കെ എസ് യു പ്രവർത്തകർക്കെതിരെ ഒരു കേസുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഒപ്പന കാണാനെത്തിയവരെ സംഘാടക സമിതി മാരകായുധങ്ങളുമായി […]
![](https://www.yenztimes.com/wp-content/uploads/2024/03/kerala--326x245.jpg)
കേരള സര്‍വകലാശാല കലോത്സവം പൂര്‍ത്തീകരിക്കാൻ തീരുമാനം
തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവം പാതിവഴിയിൽ നിര്‍ത്തിയത് പൂര്‍ത്തിയാക്കാൻ സര്‍വകലാശാല സിന്റിക്കേറ്റ് തീരുമാനിച്ചു. അതിനിടെ വിവാദമായ കലോത്സവം കോഴക്കേസിൽ കുറ്റാരോപിതരായ നൃത്ത പരിശീലകര്‍ക്ക് ഹൈക്കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചു. പ്രതികളായ ജോമെറ്റ് മൈക്കിൾ, സൂരജ് എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. ഇവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തിയാണ് കോടതിയുടെ […]
![](https://www.yenztimes.com/wp-content/uploads/2024/07/arif-h-326x245.jpg)
കേരള സര്‍വകലാശാല സെനറ്റിലേയ്ക്കുള്ള ചാന്‍സലറുടെ നാമനിര്‍ദ്ദേശം എന്ത് രേഖകളുടെ അടിസ്ഥാനത്തിലെന്ന് ഹൈക്കോടതി
കൊച്ചി : കേരള സര്‍വകലാശാല സെനറ്റിലേയ്ക്കുള്ള ചാന്‍സലറുടെ നാമനിര്‍ദ്ദേശം എന്ത് രേഖകളുടെ അടിസ്ഥാനത്തിലെന്ന് ഹൈക്കോടതി. ചാന്‍സലറുടെ ഓഫീസ് ഇക്കാര്യം വിശദീകരിക്കണമെന്നും ഹൈക്കോടതി. സെനറ്റിലേക്ക് നാല് എബിവിപി പ്രവര്‍ത്തകരുടെ നാമനിര്‍ദ്ദേശം ചോദ്യം ചെയ്ത നല്കിയ ഹര്‍ജിയില്‍ ചാന്‍സലര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. സര്‍വകലാശാല നല്കിയ പട്ടികയിലുണ്ടായിരുന്ന രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ […]
Be the first to comment