മുനമ്പത്ത് ജനങ്ങൾക്ക് ഭരണഘടനാ അവകാശമുണ്ട്: കേന്ദ്രമന്ത്രി

മുനമ്പത്ത് ജനങ്ങൾക്ക് ഭരണഘടനാ അവകാശമുണ്ടെന്നും അതാണ് തന്‍റെയും പാർട്ടിയുടെയും അഭിപ്രായമെന്നും കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. മുനമ്പത്ത് ജനതയ്ക്ക് ഭരണഘടന അവകാശമില്ലെന്ന് എങ്ങനെ പറയാൻ സാധിക്കും. എപ്പോഴും ഭരണഘടന ഉയർത്തിപ്പിടിച്ച് ഭരണഘടന അവകാശം എന്ന് പറയുന്നു.

ആരെങ്കിലും ഭരണഘടന ഉയർത്തിപ്പിടിക്കുമ്പോൾ മുനമ്പത്തെ ജനങ്ങളെ ഓർക്കണമെന്നും മുനമ്പത്ത് ജനങ്ങളുടെ അവകാശം ഭാരതം ഭരിക്കുന്ന സർക്കാർ നൽകുമെന്നും ജോർജ് കുര്യൻ  പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*