ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷ തീയതികളും ടൈം ടേബിളും പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷ തീയതികളും ടൈം ടേബിളും പ്രഖ്യാപിച്ചു. 2025 ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 27 വരെയാണ് ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ. രാവിലെ ഒമ്പത് മണിക്കും, 11 മണിക്കുമാണ് പരീക്ഷകൾ നടക്കുക. രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെയാണ് പരീക്ഷാ ദൈർഘ്യം.

ഫെബ്രുവരി 13 മുതല്‍ ഏപ്രില്‍ 5 വരെയാണ് ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ. രാവിലെ ഒമ്പത് മണിക്കും ഉച്ചകഴിഞ്ഞ് രണ്ട് മണിക്കുമാണ് പരീക്ഷകൾ നടക്കുക. മൂന്ന് മണിക്കൂറാണ് പരീക്ഷാ ദൈ‍ർഘ്യം.

2,53,384 വിദ്യാര്‍ഥികൾ പത്താം ക്ലാസ് പരീക്ഷയ്ക്കും 1,00067 വിദ്യാര്‍ഥികൾ 12ാം ക്ലാസ് പരീക്ഷയ്ക്കും രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. വിശദ വിവരങ്ങള്‍ cisce.org വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ടൈം ടേബിൾ:

തീയതി സമയം വിഷയം ദൈർഘ്യം
ഫെബ്രുവരി 18 11 AM English Language Paper 1 2 hrs
ഫെബ്രുവരി 21 11 AM Literature in English Paper 2 2 hrs
ഫെബ്രുവരി 22 9 AM Art Paper 1 (Still Life) 3 hrs
ഫെബ്രുവരി 24 9 AM Art Paper 2 (Nature Drawing/Painting) 3 hrs
ഫെബ്രുവരി 25 11 AM Ao-Naga, Assamese, Bengali, Dzongkha, Garo, Gujarati, Kannada, Khasi, Lepcha, Mizo, Malayalam, Marathi, Nepali, Odia, Punjabi, Sanskrit, Tamil, Tangkhul, Telugu, Urdu, Arabic, Chinese, French, German, Russian, Modern Armenian, Portuguese, Spanish, Thai, Tibetan 3 hrs
ഫെബ്രുവരി 28 11 AM Economics (Group II Elective) 2 hrs
മാർച്ച് 1 9 AM Art Paper 3 (Original Composition) 3 hrs
മാർച്ച് 4 11 AM Mathematics 3 hrs
മാർച്ച് 6 11 AM Hindi 3 hrs
മാർച്ച് 8 11 AM Robotics & Artificial Intelligence, Basic Data Entry Operator, Dietetic Aide, Cashier, Early Years Physical Activity Facilitator, Auto Service Technician (Group-3 Elective, Section-B) 2 hrs
മാർച്ച് 10 11 AM History & Civics – H.C.G. Paper 1History & Civics (Thailand) – H.G.T. Paper 1 2 hrs
മാർച്ച് 12 11 AM Geography – H.C.G. Paper 2Geography (Thailand) – H.G.T. Paper 2 2 hrs
മാർച്ച് 17 11 AM Physics – Science Paper 1v 2 hrs
മാർച്ച് 18 9 AM Art Paper 4 (Applied Art) 3 hrs
മാർച്ച് 19 11 AM Group III-Elective-Section A: Carnatic Music, Commercial Applications, Computer Applications, Cookery, Drama, Economic Applications, Environmental Applications, Fashion Designing, French, German, Hindustani Music, Home Science, Hospitality Management, Indian Dance, Mass Media & Communication, Physical Education, Spanish, Western Music, Yoga, Technical Drawing Applications 2 hrs
മാർച്ച് 21 11 AM Chemistry – Science Paper 2 3 hrs
മാർച്ച് 24 11 AM Biology – Science Paper 3 2 hrs
മാർച്ച് 26 11 AM Commercial Studies (Group II Elective)French (Group II Elective) 2 hrs
മാർച്ച് 27 11 AM Environmental Science (Group II Elective) 2 hrs

 

ഐസിഎസ്‌സി പ്ലസ്‌ടൂ പരീക്ഷാ ടൈം ടേബിൾ:

തീയതി സമയം വിഷയം
ഫെബ്രുവരി 13 2 PM Environmental Science
ഫെബ്രുവരി 14 2 PM English – Paper 1 (English Language)
ഫെബ്രുവരി 15 2 PM Indian Music – Hindustani – Paper 1 (Theory), Western Music – Paper 1 (Theory)
ഫെബ്രുവരി 17 2 PM English – Paper 2 (Literature in English)
ഫെബ്രുവരി 18 2 PM Fashion Designing – Paper 1 (Theory)
ഫെബ്രുവരി 21 2 PM EconomicsBiotechnology – Paper 1 (Theory)
ഫെബ്രുവരി 22 2 PM Art Paper 1 (Drawing or Painting from Still Life)
ഫെബ്രുവരി 24 9 AM Chemistry – Paper 1 (Theory)Sanskrit
ഫെബ്രുവരി 25 2 PM Elective English
ഫെബ്രുവരി 28 2 PM Bengali, Gujarati, Hindi, Kannada, Mizo, Malayalam, Nepali, Odia, Punjabi, Tamil, Telugu, Urdu, Lepcha, French, Modern Armenian, Tibetan, Arabic
മാർച്ച് 1 9 AM Art Paper 2 (Drawing or Painting from Nature)
മാർച്ച് 3 2 PM Mathematics
മാർച്ച് 5 2 PM Business Studies
മാർച്ച് 7 2 PM Physics – Paper 1 (Theory)
മാർച്ച് 8 9 AM/2 PM Art Paper 3 (Drawing or Painting from a Living Person)/Hospitality Management
മാർച്ച് 10 2 PM History
മാർച്ച് 12 2 PM Commerce
മാർച്ച് 17 2 PM Political Science
മാർച്ച് 19 2 PM Accounts
മാർച്ച് 21 2 PM Biology – Paper 1 (Theory)
മാർച്ച് 22 2 PM Home Science – Paper 1 (Theory)
മാർച്ച് 24 2 PM Computer Science – Paper 1 (Theory)
മാർച്ച് 26 2 PM Physical Education
മാർച്ച് 28 2 PM Sociology
മാർച്ച് 29 9 AM/2 PM Art Paper 4 (Original Imaginative Composition in Colour)/Legal Studies
ഏപ്രിൽ 2 2 PM Psychology
ഏപ്രിൽ 4 2 PM GeographyElectricity and ElectronicsGeometrical & Mechanical Drawing
ഏപ്രിൽ 5 9 AM Art paper 5 (Crafts A)

Be the first to comment

Leave a Reply

Your email address will not be published.


*