
അതിരമ്പുഴ: കേരള സംസ്ഥാന യുവജനക്ഷേമ ബോ൪ഡിന്റെയും അതിരമ്പുഴ ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരളോത്സവം 2024 ന് അതിരമ്പുഴയിൽ തുടക്കമായി.
കേരളോത്സവത്തിൻ്റെ ഭാഗമായി ഇന്ന് ആരംഭിച്ച കായിക മത്സരങ്ങൾ നാളെയും തുടരും. കായിക മത്സരങ്ങൾ സെന്റ് അലോഷ്യസ് ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിലും എം ജി യൂണിവേഴ്സിറ്റി ഗ്രൗണ്ടിലുമായാണ് നടക്കുന്നത്.ഡിസംബ൪ 1 ന് കലാമത്സരങ്ങൾ അതിരമ്പുഴ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും.
Be the first to comment