കോട്ടയം:അതിശക്തമായ മഴയുടെ സാഹചര്യത്തിലും ജില്ലയിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചതിനാലും കോട്ടയം ജില്ലയിലെ അങ്കണവാടി, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (ഡിസംബർ 2) അവധി നൽകി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
Related Articles
കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാർ അഗ്നിക്കിരയായി; ആളപായമില്ല
കോട്ടയം: കുടമാളൂർ കിംസ് ആശുപത്രിയ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കുമാരനല്ലൂർ സ്വദേശി കൃഷ്ണകുമാറും സഹോദരിയും സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. ആശുപത്രിയിൽ പോയി മടങ്ങവെയായിരുന്നു സംഭവം. കാറിന്റെ മുൻവശത്ത് നിന്ന് പുക ഉയരുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട കൃഷ്ണകുമാർ ഉടൻ പുറത്തിറങ്ങുകയും കാറിന്റെ ബോണറ്റ് ഉയർത്തി വയ്ക്കുകയും ചെയ്തു. ഇതിന് […]
കോട്ടയത്ത് വി. കുർബാനക്കിടയിൽ വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു
കോട്ടയം : കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് ദേവാലയത്തിൽ കുർബാനക്കിടയിൽ വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി നെല്ലാകുന്നിൽ മിലൻ (17) ആണ് മരിച്ചത്. രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. പള്ളിയിലെ ആൾത്താര ബാലനായിരുന്നു. കുർബാനയ്ക്കിടെ പെട്ടെന്ന് മിലൻ കുഴഞ്ഞു വീഴുകയായിരുന്നു. ആളുകൾ ഓടി കൂടിയപ്പോൾ […]
പാമ്പാടി പഞ്ചായത്തിൽ തകർന്നടിഞ്ഞ് റോഡുകൾ
പാമ്പാടി • തകരാൻ ബാക്കിയില്ലാതെ പഞ്ചായത്തിലെ പ്രധാന റോഡുകൾ. പരാതികൾ ഏറെ നൽകിയെങ്കിലും തിരിഞ്ഞുനോക്കാൻ അധികൃതർക്കു നേരമില്ല. പാമ്പാടി പഞ്ചായത്തിലെ 12-ാം വാർഡിലെ ഓർവയൽ-പൊത്തൻപുറം, കുന്നേൽപാലം- കിഴക്കേപടി റോഡുമാണ് മാസങ്ങളായി തകർന്നുകിടക്കുന്നത്. ഓർവയൽ – പൊത്തൻ പുറം റോഡിൽ ചെറുമഴ പെയ്താൽ പോലും വെള്ളക്കെട്ട് രൂക്ഷമാകുന്ന സ്ഥിതിയാണ്. വെള്ളക്കെട്ട് […]
Be the first to comment