അതിരമ്പുഴ: ചങ്ങനാശ്ശേരി അതിരൂപത കെ സി എസ് എല്ലും എസ്എബിഎസ് സെൻറ് തോമസ് പ്രൊവിൻസും സംയുക്തമായി സംഘടിപ്പിച്ച അഖില കേരള മാർ തോമസ് കുര്യാളശ്ശേരി ക്വിസ് മത്സരത്തിൽ അതിരമ്പുഴ സെൻറ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ ഒന്നും മൂന്നും സ്ഥാനങ്ങൾ നേടി വിജയിച്ചു.
അലീഷ സിബി, നേഹ ജോസഫ് എന്നിവരാണ് ഒന്നാം സ്ഥാനം നേടിയത്. അലീഷ അന്ന ടോം, ആൻ മേരി തോമസ് എന്നിവർ മൂന്നാം സ്ഥാനവും നേടി.
Be the first to comment